Tag: kc joseph

Total 1 Posts

വലിയ പരാജയം പ്രതീക്ഷിച്ചില്ല, കോണ്‍ഗ്രസില്‍ താഴേതലം മുതല്‍ നേതൃതലം വരെ അഴിച്ചുപണി വേണം: കെ സി ജോസഫ്

തിരുവനന്തപുരം: കോണ്‍ഗ്രസില്‍ നേതൃമാറ്റം ആവശ്യപ്പെട്ട് മുതിര്‍ന്ന നേതാവും മുന്‍മന്ത്രിയുമായ കെ സി ജോസഫ്. താഴേതലം മുതല്‍ നേതൃതലം വരെ അഴിച്ചുപണി വേണം. കെപിസിസി അധ്യക്ഷന്‍ രമേശ് ചെന്നിത്തലയെ മാത്രം പഴി പറയുന്നില്ല. തദ്ദേശ തെരഞ്ഞെടുപ്പില്‍ നിന്ന് കോണ്‍ഗ്രസ് പാഠം ഉള്‍ക്കൊണ്ടില്ല. പ്രതിപക്ഷ നേതാവ് ആരാകണമെന്നത് കൂടിയാലോചന നടത്തി തീരുമാനിക്കുമെന്നും കെ സി ജോസഫ്. കോണ്‍ഗ്രസ് ഇങ്ങനെയൊരു

error: Content is protected !!