Tag: Kayenna bazar
Total 1 Posts
ഇനിയും വളര്‍ച്ചയെത്താതെ എണ്‍പതുകളിലെ കളിത്തട്ടകം; മിനിസ്റ്റേഡിയത്തിന്റെ നവീകരണം നീളുന്നു; ആധുനിക സ്റ്റേഡിയവും കാത്ത് കായെണ്ണയിലെ കളിക്കാര്‍
കായണ്ണബസാർ : കായണ്ണ കവലയ്ക്കടുത്തുള്ള ചാലിൽ മുക്കിലെ മിനിസ്റ്റേഡിയം നാട്ടുകാരുടെയും കായിക പ്രേമികളുടെയും സ്വപ്നമാണ്. 1980 കാലഘട്ടത്തില്‍ പരിമിതമായ സൌകര്യങ്ങളില്‍ നിര്‍മ്മിച്ച സ്റ്റേഡിയത്തില്‍ പല അടിസ്ഥാന സൌകര്യങ്ങളും ഇപ്പോഴുമില്ല. സ്റ്റേഡിയം നവീകരിക്കാന്‍ നിരന്തരം ആവശ്യമുയരുന്നുണ്ടെങ്കിലും അത് യാഥാര്‍ത്ഥ്യമാകുന്നില്ല. ഒരേക്കറിനടുത്ത് വരുന്ന കുത്തനെയുള്ളപ്രദേശം നിരപ്പാക്കി സ്റ്റേഡിയംനിർമിച്ച സ്റ്റേഡിയം പിന്നീട് നിരവധി ഗ്രാമ, ബ്ലോക്ക് ഫണ്ടുകൾ ചെലവഴിച്ചാണ് ഇന്നു