Tag: kayakking

Total 2 Posts

ഇനി കോടഞ്ചേരിയില്‍ ജലത്തിലെ ആഘോഷങ്ങളും ആരവങ്ങളും മാത്രം; എട്ടാമത് മലബാര്‍ റിവര്‍ ഫെസ്റ്റിവല്‍ രാജ്യാന്തര വൈറ്റ് വാട്ടര്‍ കയാക്കിങ്ങിന് തുടക്കമായി

കോടഞ്ചേരി: എട്ടാമത് മലബാര്‍ ഫെസ്റ്റിവല്‍ രാജ്യാന്തര വൈറ്റ് വാട്ടര്‍ കയാക്കിങ്ങിന് ചാലിപ്പുഴയില്‍ തുടക്കമായി. രാവിലെ നടന്ന ചടങ്ങില്‍ തിരുവമ്പാടി എം.എല്‍.എ ലിന്റോ ജോസഫ് ഫ്‌ളാഗ് ഓഫ് ചെയ്ത് ചാമ്പ്യന്‍ഷിപ്പിന് തുടക്കം കുറിച്ചു. കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അലക്‌സ് തോമസ് ചെമ്പകശ്ശേരി ചടങ്ങില്‍ പങ്കെടുത്തു. ഇന്ന് മൂന്നുമണിക്ക് പുലിക്കയത്ത് ടൂറിസം പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ്

വെള്ളത്തിലൂടെ തുഴഞ്ഞ് മറിയാന്‍ അവര്‍ വീണ്ടുമെത്തുന്നു; അന്താരാഷ്ട്ര കയാക്കിങ് ഫെസ്റ്റിവെല്‍ ജൂലായ് 22 മുതല്‍

കോഴിക്കോട്: അന്താരാഷ്ട്രതലത്തില്‍ ശ്രദ്ധനേടിയ ജില്ലയിലെ പ്രധാന ജലമത്സരമായ അന്താരാഷ്ട്ര കയാക്കിങ് ഫെസ്റ്റിവെല്‍ ജൂലായ് 22 മുതല്‍ 24 വരെ നടത്താന്‍ തീരുമാനമായി. ടൂറിസംവകുപ്പുമന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ചേര്‍ന്ന പ്രാഥമിക യോഗത്തിലാണ് കയാക്കിങ് ഫെസ്റ്റിവെലിന്റെ തീയതി തീരുമാനിച്ചത്. കോവിഡിനെത്തുടര്‍ന്ന് കഴിഞ്ഞ രണ്ടു വര്‍ഷമായി കയാക്കിങ് മത്സരം സംഘടിപ്പിക്കാന്‍ സാധിച്ചിരുന്നില്ല. അതിനാല്‍ ഇത്തവണ പരിപാടി വിപുലമായി

error: Content is protected !!