Tag: Kayaking

Total 2 Posts

കയാക്കിങ്ങ് ബോട്ടുകളുടെ മത്സരക്കുതിപ്പുമായി രണ്ടാം ബേപ്പൂർ ഇന്റർനാഷണൽ വാട്ടർ ഫെസ്റ്റ്; ബേപ്പൂരിന്റെ ജലോത്സവം ഡിസംബര്‍ ഇരുപത്തിനാലിന് തുടങ്ങും

ബേപ്പൂര്‍: ജലോത്സവത്തിന്റെ മാസ്മരിക നാളുകളെ പ്രതീക്ഷയോടെ കാത്തിരിക്കുന്നവര്‍ക്ക് കയാക്കിങിന്റെ മാന്ത്രിക കാഴ്ചകളും മത്സരങ്ങളും ആസ്വദിക്കാം. ബേപ്പൂരിന്റെ ഓളപ്പരപ്പില്‍ കുതിച്ച് പായുന്ന കയാക്കിങ്ങ് ബോട്ടുകള്‍ ബേപ്പൂർ ഇന്റർനാഷണൽ വാട്ടർ ഫെസ്റ്റിന് കൂടുതല്‍ മിഴിവേകും. സിറ്റ് ഓണ്‍ ടോപ് കയാക്കിങ്, കടൽ കയാക്കിങ്, സ്റ്റാന്റ് അപ് പെഡലിംഗ് വിഭാഗങ്ങളിലാണ് രണ്ടാമത് ബേപ്പൂർ ഇന്റർനാഷണൽ വാട്ടർ ഫെസ്റ്റിന്റെ ഭാഗമായി മത്സരം

കയാക്കിങ് കാണാന്‍ ഇനിയും വൈകേണ്ട, നാളത്തെ പോരാട്ടങ്ങള്‍ ചാലിപ്പുഴയിലും ഇരുവഴിഞ്ഞിപ്പുഴയിലും, ജലമാമാങ്കം ഞായറാഴ്ച അവസാനിക്കും

പേരാമ്പ്ര: എട്ടാമത് മലബാര്‍ റിവര്‍ ഫെസ്റ്റിവലിന്റെ ഭാഗമായി നടക്കുന്ന അന്താരാഷ്ട്ര വൈറ്റ് വാട്ടര്‍ കയാക്കിങ് ചാമ്പ്യന്‍ഷിപ്പിന് ആഗസ്റ്റ് പതിനാലിന് തിരശീല വീഴും. വൈകീട്ട് തിരുവമ്പാടി ഇലന്തുകടവില്‍ നടക്കുന്ന സമാപന ചടങ്ങ് വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. ഇന്ന് എക്‌സ്ട്രിം സ്ലാലോം പ്രൊഫഷണല്‍ പുരുഷ-വനിതാ വിഭാഗം, സ്ലാലോം ഇന്റര്‍മീഡിയേറ്റ് മത്സരങ്ങള്‍ നടന്നു. എക്‌സ്ട്രിം

error: Content is protected !!