Tag: Kathironodoppam

Total 1 Posts

കാടും ഇടവഴികളും നീര്‍ച്ചാലുകളും, മുതുകാടിന്റെ ഗ്രാമ ഭംഗി പ്രേക്ഷകരിലേക്കെത്തിച്ച് ‘പടച്ചോന്റെ കഥകള്‍’; ചക്കിട്ടപാറക്കാരന്‍ ജിന്റോ തോമസിന്റെ പുതിയ ചിത്രത്തിലെ ഗാനം കാണാം

ചക്കിട്ടപാറ: പച്ചപ്പും ഹരിതാഭവും നിറഞ്ഞ ചക്കിട്ടപാറയുടെ സൗന്ദര്യം പ്രേക്ഷകരിലേക്കെത്തുന്നു. പടച്ചോന്റെ കഥകള്‍ എന്ന ആന്തോളജി സിനിമയിലാണ് ചക്കിട്ടപാറ നിറഞ്ഞു നില്‍ക്കുന്നത്. പേരാമ്പ്ര പ്ലാന്റേഷനിലും പരിസരങ്ങളിലും പെരുവണ്ണാമുഴിയിലുമായാണ് സിനിമയുടെ ചിത്രീകരണം നടന്നത്. ചിത്രത്തില്‍ മുതുകാടിന്റെ ഗ്രാമ ഭംഗി വിളിച്ചോതുന്ന സിനിമ ഗാനം പുറത്തിറങ്ങി. ചിത്രത്തിലെ കതിരോടൊപ്പം എന്ന ഗാനമാണ് പുറത്തിറങ്ങിയത്. പ്രതിലിപി ഫിലിം മലയാളം എന്ന യൂട്യൂബ്

error: Content is protected !!