Tag: kasaba police
കോഴിക്കോട് നഗരത്തെ മുൾമുനയിൽ നിർത്തി, കത്തി കാണിച്ച് യാത്രക്കാരുടെ പണവും ഫോണും കവർന്നു; മുഖ്യപ്രതി പിടിയിൽ
കോഴിക്കോട്: നഗരത്തെ മുൾമുനയിൽ നിർത്തി യാത്രക്കാരെ കത്തി കാണിച്ച് പിടിച്ചുപറിച്ച സംഘത്തിലെ മുഖ്യപ്രതി അറസ്റ്റിൽ. ചക്കുകടവ് സ്വദേശി മുഹമ്മദ് ഷംസീർ (21) എന്ന അച്ചാർ ആണ് പിടിയിലായത്. കസബ പോലീസും ടൗൺ അസിസ്റ്റൻറ് കമ്മീഷണർ അഷ്റഫ് ടി കെ യുടെ നേതൃത്വത്തിലുള്ള സിറ്റി ക്രൈംസ്കോഡും ചേർന്നാണ് പ്രതിയെ പിടികൂടിയത്. ഈ മാസം 27,28 തീയതികളിലാണ് കേസിനാസ്പദമായ
കോഴിക്കോട് വധശ്രമ കേസിലെ പ്രതി 10 വർഷങ്ങൾക്ക് ശേഷം അറസ്റ്റിൽ; പിടിയിലായത് ചിറ്റാറിൽ നിന്ന്
കോഴിക്കോട്: കോഴിക്കോട് വധശ്രമ കേസിലെ പ്രതി 10 വർഷങ്ങൾക്ക് ശേഷം അറസ്റ്റിൽ. പത്തനംതിട്ട തണ്ണിത്തോട് സ്വദേശിയായ ബിജു (46) നെയാണ് കസബ പോലീസ് അറസ്റ്റ് ചെയ്തത്. 2014 ൽ ആണ് കേസിനാസ്പദമായ സംഭവം. കോഴിക്കോട് ജില്ലാ ജയിലിൽ പരപ്പനങ്ങാടി എക്സൈസ് രജിസ്റ്റർ ചെയ്ത കേസിൽ തടവുകാരനായിരുന്ന പ്രതി സഹ തടവുകാരനെ ബ്ലേഡ് കൊണ്ട് കഴുത്ത് മുറിച്ച്
നാല് വര്‍ഷം മുമ്പ് വാങ്ങിവച്ച പണവും രേഖകളും തിരിച്ച് നല്‍കിയില്ല; കസബ പോലീസിനെതിരെ മുഖ്യമന്ത്രിക്ക് യുവാവിന്റെ പരാതി
കോഴിക്കോട്: നാല് വര്‍ഷം മുമ്പ് പോലീസ് വാങ്ങിവച്ച പണവും രേഖകളും തിരിച്ച് നല്‍കിയില്ലെന്ന് പരാതി. കസബ പോലീസിനെതിരെയാണ് പുതിയങ്ങാടി സ്വദേശി വി. പ്രമോദ് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരിക്കുന്നത്. നാല് വര്‍ഷം മുമ്പ് 2019 ജനുവരിയിലാണ് കോഴിക്കോട് ടൗണ്‍ഹാളിനു സമീപത്ത് പോസ്റ്റര്‍ ഒട്ടിക്കവെയാണ് കസബ പോലീസ് തന്നെ കസ്റ്റഡിയിലെടുത്തതെന്നും അപ്പോള്‍ കൈവശമുണ്ടായിരുന്ന പേഴ്‌സ്, ആധാര്‍ കാര്‍ഡ്, ഐ.ഡി
അതിഥി തൊഴിലാളികളുടെ പണം കവര്‍ന്ന് മലദ്വാരത്തില്‍ ഒളിപ്പിച്ചു; കോഴിക്കോട് മൂന്ന് യുവാക്കള്‍ പിടിയില്‍
കോഴിക്കോട്: അതിഥി തൊഴിലാളികളുടെ പണം കവര്‍ന്ന നാലംഗസംഘത്തിലെ മൂന്ന് യുവാക്കള്‍ പിടിയില്‍. തലക്കുളത്തൂര്‍ ചെങ്ങോട്ടുമല കോളനി ചട്ടായി വീട്ടില്‍ മുഹമ്മദ് ഫസല്‍ (30), പന്നിയങ്കര അര്‍ഷാദ് മന്‍സില്‍ അക്ബര്‍ അലി (25 ),അരക്കിണര്‍ പി കെ ഹൗസില്‍ അബ്ദുള്‍ റാഷിദ് (25) എന്നിവരാണ് കസബ പൊലീസിന്റെ പിടിയിലായത്. ഒരാള്‍ ഓടിരക്ഷപ്പെടുകയായിരുന്നു. ഇയാള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കി. പ്രതികളിലൊരാള്‍