Tag: karuna center

Total 1 Posts

രോഗികള്‍ക്ക് ആശ്വാസമായി; ചെറുവണ്ണൂര്‍ കക്കറമുക്കില്‍ കരുണ പാലിയേറ്റീവ് മെഡിക്കല്‍ സെന്ററിന് തുടക്കമായി

ചെറുവണ്ണൂര്‍: ചെറുവണ്ണൂര്‍ കക്കറമുക്ക് കരുണാ പാലിയേറ്റീവ് കെയറിന്റെ കീഴില്‍ കരുണാ പാലിയേറ്റീവ് മെഡിക്കല്‍ സെന്ററിന് തുടക്കമായി. ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍.ടി.ഷിജിത്ത് ഉദ്ഘാടനം ചെയ്തു. എന്‍.കെ ഇബ്രാഹിം അധ്യക്ഷത വഹിച്ചു. ദുബൈ കരുണ കമ്മിറ്റി കിഡ്‌നി രോഗിക്കുള്ള ധനസഹായം ആരോഗ്യ വിദ്യാഭ്യാസ കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ശ്രീഷാ ഗണേഷില്‍ നിന്നും കരുണയ്ക്കു വേണ്ടി സന്തോഷ് എം.പി ഏറ്റുവാങ്ങി.

error: Content is protected !!