Tag: karnataka

Total 8 Posts

‘ജീവിച്ച് കൊതിതീർന്നില്ല, സ്വപ്നങ്ങൾ ഇനിയും ബാക്കിയാണ്, എങ്കിലും എനിക്ക് ദയാവധം വേണം’; കൂര്‍ഗ് ഭരണകൂടത്തിന് ദയാവധത്തിന് അപേക്ഷ നൽകി താമരശ്ശേരി സ്വദേശിനിയായ ട്രാൻസ് വുമൺ

താമരശ്ശേരി: ‘ജീവിച്ച് കൊതിതീർന്നില്ല, സ്വപ്നങ്ങൾ ഇനിയും ബാക്കിയാണ്, എങ്കിലും എനിക്ക് ദയാവധം വേണം’ പറയുന്നത് മറ്റാരുമല്ല ട്രാൻസ് വുമണായ താമരശ്ശേരി സ്വദേശിനി റിഹാന ഇര്‍ഫാന്‍. ഇരുപത്തിയൊമ്പതാമത്തെ വയസ്സില്‍ ഇത്തരമൊരു തീരുമാനത്തലേക്ക് റിഹാനയെത്തിയത് ജീവിതം അക്ഷരാര്‍ഥത്തില്‍ വഴി മുട്ടിയതുകൊണ്ടാണ്. ട്രാന്‍സ് വുമണായതിനാല്‍ താമസിക്കാന്‍ ഇടമോ ചെയ്യാന്‍ ജോലിയോ ഇല്ല. അതിനാൽ ഒരുനേരം വയറു നിറച്ചുണ്ണാനുള്ള വരുമാനം പോലും

ഏക്കറുകളോളം വസന്തം വിരിയിച്ച് സൂര്യകാന്തി; ചെണ്ടുമല്ലിയും മറ്റ് പൂക്കളുമെല്ലാം റെഡിയാണ്: ഗുണ്ടല്‍പ്പേട്ടിലേക്ക് പോകാന്‍ ഇതാണ് പറ്റിയ സമയം

വയനാടിന്റെ അതിര്‍ത്തിക്കപ്പുറം സൂര്യകാന്തി പൂത്തുകിടക്കുകയാണ്. ഒപ്പം മലയാളികള്‍ക്ക് ഓണം ആഘോഷിക്കാനുള്ള പൂക്കളും ഒരുങ്ങിക്കഴിഞ്ഞു. കണ്ണെത്താദൂരത്തോളം നീണ്ടുകിടക്കുന്ന പൂപ്പാടങ്ങളിലേക്ക് അതിര്‍ത്തികള്‍ കടന്ന് സഞ്ചാരികളുടെ ഒഴുക്കാണ്. ഉഴുതു മറിച്ച് വിത്തുപാകിയ പാടങ്ങള്‍ സ്വര്‍ണ്ണം പോലെ തിളങ്ങുകയാണ്്. നൂറുകണക്കിന് എക്കറില്‍ നിറങ്ങളുടെ വസന്തം വിരിയിച്ച് സൂര്യകാന്തി പൂക്കള്‍. ഗുണ്ടല്‍പേട്ടിലെ പൂകര്‍ഷകര്‍ക്ക് ഇത് സമൃദ്ധിയുടെ കാലം. കോവിഡ് കാലത്തിന് ശേഷം ആദ്യമായാണ്

മരണത്തിന് തൊട്ടുമുമ്പ് നെഞ്ചിലും തലയ്ക്കും ക്ഷതമേറ്റു, കയ്യിലും കാലിലും പുറത്തും മുറിവുകള്‍; കൂരാച്ചുണ്ട് സ്വദേശി ജംഷിദിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്; ദുരൂഹത

കോഴിക്കോട്: കര്‍ണ്ണാടകയിലെ മാണ്ഡ്യയില്‍ റെയില്‍ പാളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ കൂരാച്ചുണ്ട് സ്വദേശി ജംഷിദിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. നെഞ്ചിലും തലയ്ക്കുമേറ്റ ക്ഷതമാണ് മരണകാരണമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. നെഞ്ചിലും തലയ്ക്കുമേറ്റ ക്ഷതത്തിന് പുറമെ ജംഷിദിന്റെ കയ്യിലും കാലിലും പുറത്തും മുറിവുകളുണ്ട്. ഇവയെല്ലാം മരണത്തിന് തൊട്ടുമുമ്പ് ഉണ്ടായതാണെന്നും പോസ്റ്റ്‌മോര്‍ട്ടം പരിശോധനയില്‍ കണ്ടെത്തി. ട്രെയിന്‍ ഇടിച്ചാണ് മരണം സംഭവിച്ചത്

38 മലയാളി വിദ്യാർത്ഥികൾക്ക് കോവിഡ്; കർണാടകയിൽ റെയിൽവേ സ്റ്റേഷനുകളിൽ കർശന പരിശോധന

ബെംഗളൂരു: കേരളത്തിൽ നിന്നെത്തുന്ന മുഴുവൻ യാത്രക്കാർക്കും കർശന കോവിഡ് പരിശോധനയുമായി കര്‍ണാടകം. ട്രെയിനുകളിലെത്തുന്ന എല്ലാ യാത്രക്കാരെയും റെയിൽവേ സ്റ്റേഷനുകളിൽ നഗരസഭയുടെ കീഴിലുള്ള ഉദ്യോഗസ്ഥർ പരിശോധന നടത്തുകയാണ്. ആർടിപിസിആർ ഫലം കൈയിലുണ്ടെങ്കിലും റെയിൽവേ സ്റ്റേഷനിൽ വീണ്ടും ടെസ്റ്റ് നടത്തും. ടെസ്റ്റ് ഫലം ഒരു ദിവസത്തിൽ തന്നെ ലഭിക്കുന്ന രീതിയിലാണ് പരിശോധന. ഫലം പോസിറ്റീവാണെങ്കിൽ ക്വാറന്റീനിൽ പ്രവേശിപ്പിക്കും. ഏഴ്

കേരളത്തിൽ നിന്ന് എത്തുന്നവർക്ക് നിർബന്ധിത ക്വാറൻ്റീൻ വേണമെന്ന് കർണാടക; ആർ.ടി.പി.സി.ആർ നെഗറ്റീവെങ്കിലും ഏഴു ദിവസത്തെ ക്വാറന്റെന്‍ നിര്‍ബന്ധം, വിശദാംശങ്ങള്‍ ചുവടെ

ബെംഗളൂരു: കേരളത്തിൽ നിന്ന് എത്തുന്നവർക്ക് നിർബന്ധിത ക്വാറന്റീൻ ഏർപ്പെടുത്തി കർണ്ണാടക സർക്കാർ ഉത്തരവിറക്കി. ഏഴ് ദിവസമായിരിക്കും നിർബന്ധിത ക്വാറൻ്റീൻ. എട്ടാ ദിവസം ആർടിപിസിആർ പരിശോധന നടത്തും. കേരളത്തിൽ നിന്ന് ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റുമായി വരുന്നവരാണെങ്കിൽ പോലും നിർബന്ധിത ക്വാറൻ്റീനും പിന്നീട് വീണ്ടും പരിശോധനയ്ക്കും വിധേയമാകേണ്ട സാഹചര്യമാണ് ഇപ്പോൾ. വിമാനത്താവളങ്ങളിലും റെയിൽവേസ്റ്റേഷനിവും ഇതിനായി പ്രത്യേക ക‍ർമ്മസമിതിയെ നിയോഗിക്കുമെന്നാണ് കർണ്ണാടക

രണ്ട് ഡോസ് വാക്സിനെടുത്തവർക്ക് താത്കാലിക ഇളവ് അനുവദിച്ച് കർണാടക

കോഴിക്കോട്: രണ്ട് ഡോസ് കൊവിഡ് വാക്‌സിനെടുത്തവര്‍ക്ക് താത്കാലിക ഇളവ് അനുവദിച്ച് കര്‍ണാടക. ആര്‍ടിപിസിആര്‍ സാമ്പിള്‍ നല്‍കിയ ശേഷം കര്‍ണാടകയിലേക്ക് പ്രവേശനാനുമതി നല്‍കി. തലപ്പാടിയില്‍ നിന്നുള്ള കെഎസ്ആര്‍ടിസി യാത്രക്കാര്‍ക്ക് പ്രത്യേക യാത്രാ സൗകര്യം ഏര്‍പ്പെടുത്തി. ഇന്ന് മുതല്‍ കര്‍ണാടക അതിര്‍ത്തികളില്‍ പരിശോധന ആരംഭിച്ചിരിക്കുകയാണ് പൊലീസ്. കേരളത്തില്‍ കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ തമിഴ്‌നാട്, കര്‍ണാടക എന്നീ സംസ്ഥാനങ്ങള്‍

കേരളത്തിൽ നിന്ന് ക‍ർണാടകത്തിലേക്ക് കടക്കാൻ ആർടിപിസിആർ നെഗറ്റീവ് റിസൾട്ട് നിർബന്ധം; പുതിയ നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ

ബെം​ഗളൂരു: കൊവിഡ് പശ്ചാത്തലത്തിൽ ഇന്ന് മുതൽ കേരള അതിർത്തികളിൽ കർണാടകം പരിശോധന ശക്തമാക്കും. ഇതിനായി കൂടുതൽ പൊലീസിനെ വിന്യസിച്ചു. കേരളത്തിൽ നിന്നെത്തുന്നവർക്ക് 72 മണിക്കൂർ മുമ്പെങ്കിലും എടുത്ത ആർടി പിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണമെന്നാണ് നിബന്ധന. വാക്സീൻ എടുത്തവർക്കും ആർടി പിസിആർ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണം. അതിർത്തികൾക്ക് പുറമേ റെയിൽവേ സ്റ്റേഷനുകളിലും വിമാനത്താവളങ്ങളിലും പരിശോധനയുണ്ടാകും. ദിവസവും

കേരള- കര്‍ണാടക അതിര്‍ത്തിയില്‍ കര്‍ശന നിയന്ത്രണം

കേരള- കര്‍ണാടക അതിര്‍ത്തിയില്‍ നിയന്ത്രണം വീണ്ടും കര്‍ശനമാക്കി കര്‍ണാടക. കൊവിഡ് വ്യാപന സാഹചര്യത്തിലാണ് നടപടി.അതിര്‍ത്തി വഴിയുള്ള യാത്രയ്ക്ക് നാളെ മുതല്‍ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കുമെന്ന് നിര്‍ദേശം. തലപ്പാടിയില്‍ വാഹന പരിശോധന ഏര്‍പ്പെടുത്തിയിട്ടുണ്ട്. കെഎസ്ആര്‍ടിസി ബസുകള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ തടഞ്ഞു പരിശോധിക്കുന്നുണ്ട്. നാളെ മുതല്‍ ആര്‍ടിപിസിആര്‍ നിര്‍ബന്ധമാക്കുമെന്ന് യാത്രക്കാര്‍ക്ക് നിര്‍ദേശം നല്‍കിയാണ് വാഹനങ്ങള്‍ കടത്തി വിടുന്നത്.

error: Content is protected !!