Tag: #Kariyathumapara

Total 1 Posts

കരിയാത്തുംപാറ ടുറിസം സൈറ്റില്‍ വിവിധ ഒഴിവുകള്‍; ശമ്പളവും യോഗ്യതയും എന്തെല്ലാമെന്ന് നോക്കാം

കൂരാച്ചുണ്ട്: കുറ്റ്യാടി ജലസേചന പദ്ധതിയുടെ അധീനതയിലുള്ള തോണിക്കടവ് ടുറിസം പദ്ധതിയുടെ ഭാഗമായ കരിയാത്തുംപാറ ടുറിസം സൈറ്റിലേക്ക് സന്ദര്‍ശകരെ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് താഴെ പറയുന്ന തസ്തികകളിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ ജീവനക്കാരെ നിയമിക്കുന്നു. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷയും ബയോഡാറ്റയും യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം ജനുവരി 22 ന് വൈകുന്നേരം അഞ്ച്

error: Content is protected !!