Tag: karippur plane carash
കരിപ്പൂര്‍ വിമാനാപകടത്തിന്റെ കാരണം കണ്ടെത്തി; അന്വേഷണ റിപ്പോര്‍ട്ടിന്റെ വിശദാംശങ്ങള്‍
ന്യൂഡല്‍ഹി: പൈലറ്റിന്റെ ഭാഗത്തുനിന്നുള്ള വീഴ്ചയടക്കമുള്ള കാരണങ്ങള്‍ കൊണ്ടാണ് 2020ല്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ വിമാനം അപകടത്തില്‍പ്പെട്ടതെന്ന് അന്വേഷണ റിപ്പോര്‍ട്ട്. പൈലറ്റിന്റെ ഭാഗത്തുനിന്നുണ്ടായ തെറ്റായ തീരുമാനങ്ങള്‍, സഹ പൈലറ്റിന്റെ അലംഭാവം, വിമാനക്കമ്പനിയുടെ മോശം ക്രൂ ഷെഡ്യൂളിങ് നയം, കോക്പിറ്റിലെ വിന്‍ഡ്ഷീല്‍ഡ് വൈപ്പറിന്റെ തകരാറ്, കരിപ്പൂരിലെ കനത്ത മഴ, തെറ്റായ റണ്‍വേ തെരഞ്ഞെടുത്തത്, കാറ്റിന്റെ വേഗത സംബന്ധിച്ച് പൈലറ്റിന് തെറ്റായ
നാടണയാന്‍ നിമിഷങ്ങള്‍ മാത്രം, പ്രതീക്ഷകള്‍ക്ക് മുകളില്‍ കരിനിഴല്‍ വീഴ്ത്തി ദുരന്തം; 21 പേരുടെ ജീവന് കവര്‍ന്ന കരിപ്പൂർ വിമാനാപകടത്തിന് ഒരാണ്ട്
കരിപ്പൂർ: നാടണയാൻ നിമിഷങ്ങൾ മാത്രം ബാക്കിയിരിക്കെ 21 പേരുടെ ജീവൻ നഷ്ടമാവുകയും ഒരുപാടു പേർ ദുരിതത്തിലേക്ക് വഴിമാറുകയും ചെയ്ത കരിപ്പൂർ വിമാന ദുരന്തത്തിന് ഒരാണ്ട്. ദുരന്തം അതിജീവിച്ചവരിൽ പലരും പരിക്കിെൻറ പിടിയിൽനിന്ന് ഇപ്പോഴും േമാചിതരല്ല. ചികിത്സ തുടരുന്നവരും അപകടമുണ്ടാക്കിയ ആഘാതത്തിൽനിന്ന് കരകയറാൻ സാധിക്കാത്തവരുമുണ്ട്. ദുരന്തശേഷം കേന്ദ്ര -സംസ്ഥാന സർക്കാറുകൾ ചികിത്സസഹായമടക്കം വാഗ്ദാനം ചെയ്തതല്ലാതെ ഒന്നും ലഭിച്ചില്ല. ചികിത്സച്ചെലവിനായി