Tag: karippur golg smugling

Total 2 Posts

കരിപ്പൂരില്‍ മലാശയത്തില്‍ ഒളിപ്പിച്ച്‌ കടത്താന്‍ ശ്രമിച്ച 808 ഗ്രാം സ്വര്‍ണം പിടികൂടി, കസ്റ്റംസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് സ്വർണ്ണം പിടികൂടിയത്

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തില്‍ സ്വര്‍ണവേട്ട തുടരുന്നു. 808 ഗ്രാം സ്വര്‍ണ്ണമാണ് കസ്റ്റംസ് പിടികൂടിയത്. കൊടുവള്ളി സ്വദേശി ഉസ്മാനാണ് പിടിയിലായത്. മലാശയത്തില്‍ മിശ്രിത രൂപത്തിലാണ് സ്വർണ്ണം കടത്താന്‍ ശ്രമിച്ചത്. കസ്റ്റംസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് വിശദമായി പരിശോധിച്ചത്. ഇന്ന് പുലർച്ചെ ബഹ്റൈനില്‍ നിന്നാണ് ഇയാൾ കരിപ്പൂര് വിമാനത്താവളത്തിലെത്തിയത്. ആദ്യ ഘട്ടത്തില്‍ ഉസ്മാന്‍ കുറ്റം സമ്മതിച്ചിരുന്നുല്ല.. പിന്നീട്

കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത്: റമീസിന്‍റെ മരണത്തിനിടയാക്കിയ കാര്‍ ഓടിച്ച യുവാവ് രക്തം ഛർദ്ദിച്ചു മരിച്ചു

കണ്ണൂർ: സ്വർണക്കടത്ത് കേസിലെ അര്‍ജുന്‍ ആയങ്കിയുടെ ഉറ്റസുഹൃത്ത് അഴീക്കല്‍ കപ്പക്കടവിലെ റമീസിന്റെ മരണത്തിനിടയാക്കിയ അപകടത്തിൽപ്പെട്ട കാർ ഓടിച്ചിരുന്ന യുവാവ് രക്തം ഛർദ്ദിച്ചു മരിച്ചു. തളാപ്പ് സ്വദേശി പി.വി. അശ്വിൻ (41) ആണ് കണ്ണൂരിലെ എകെജി സഹകരണ ആശുപത്രിയിൽ മരിച്ചത്. ഇന്നലെ വൈകിട്ട് നാലരയോടെയാണ് അശ്വിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്നു രാവിലെ 8.10നായിരുന്നു മരണം. മരണത്തിൽ ദുരൂഹതയില്ലെന്ന്

error: Content is protected !!