Tag: Kappadu Beach

Total 1 Posts

സഞ്ചാരികള്‍ക്ക് സ്വാഗതം; കൊവിഡ് പ്രതിസന്ധിയില്‍ അടച്ചിട്ട കാപ്പാട് ബ്ലൂ ഫ്‌ളാഗ് ബീച്ചില്‍ ഇന്ന് മുതല്‍ സന്ദര്‍ശനാനുമതി

കോഴിക്കോട്: കോവിഡ് പ്രതിസന്ധിയെത്തുടർന്ന് അടച്ചിട്ട കാപ്പാട് ബ്ലൂ ഫ്ലാഗ് ബീച്ച് ഇന്ന് മുതൽ വിനോദസഞ്ചാരികൾക്കായി തുറന്നുകൊടുക്കുമെന്ന് ഡി.ടി.പി.സി സെക്രട്ടറി ബീന അറിയിച്ചു. പ്രകൃതി സൗഹൃദ ബിച്ചുകള്‍ക്ക് ലഭിക്കുന്ന അന്താരാഷ്ട്ര ബഹുമതിയായ ബ്ലൂ ഫ്‌ളാഗ് സര്‍ട്ടിഫിക്കറ്റ് ലഭിച്ച കേരളത്തിലെ ഏക ബീച്ചാണ് കാപ്പാട്. പ്രവേശനത്തിന് പ്രത്യേക ഫീസ് ഉണ്ട്. സ്റ്റാന്‍ഡേഡ് ടിക്കറ്റിന് തദ്ദേശവാസികളില്‍ നിന്ന് പത്ത് രൂപയും മറ്റുള്ളവരില്‍

error: Content is protected !!