Tag: KANJA

Total 2 Posts

ബിടെക്കുകാരൻ ഇക്രു, എംബിഎക്കാരനായ പക്രു, ലഹരിപാർട്ടികൾ പതിവ്; വിൽപ്പനയ്ക്കായെത്തിച്ച 21 കിലോ കഞ്ചാവുമായി മാവേലിക്കരയിൽ യുവാക്കൾ പിടിയിൽ

മാവേലിക്കര: വിൽപ്പനയ്ക്കായി കൊണ്ടുവന്ന 21 കിലോ കഞ്ചാവുമായി രണ്ടുയുവാക്കൾ മാവേലിക്കരയിൽ പിടിയിലായി. മാവേലിക്കര പ്രായിക്കര കണ്ടത്തിൽ ചിറയിൽ താജു (30), മണക്കാട് കളീയ്ക്ക വടക്കതിൽ വിനീത് (30) എന്നിവരെയാണ് കഞ്ചാവും അത് കടത്താനുപയോ​ഗിച്ച കാറുമായി പോലീസ് പിടികൂടിയത്. അഞ്ചുലക്ഷം രൂപയ്ക്കു മുകളിൽ വിലവരുന്ന കഞ്ചാവാണ് പിടിച്ചതെന്നും മേഖലയിലെ ലഹരിവിൽപ്പനയുടെ പ്രധാന കണ്ണികളാണിവരെന്നും എക്‌സൈസ് അധികൃതർ പറഞ്ഞു.

ഒ​ഴൂ​ര്‍ പെ​രി​ഞ്ചേ​രിയില്‍ വി​ല്‍​പ​ന​ക്കാ​യി സൂ​ക്ഷി​ച്ച എ​ട്ട​ര കി​ലോ ക​ഞ്ചാ​വ് ക​ണ്ടെ​ടു​ത്തു.

തി​രൂ​ര്‍: ഒ​ഴൂ​ര്‍ പെ​രി​ഞ്ചേ​രി ഭാ​ഗ​ത്ത് എ​ക്​​സൈ​സ്​ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ വി​ല്‍​പ​ന​ക്കാ​യി സൂ​ക്ഷി​ച്ച എ​ട്ട​ര കി​ലോ ക​ഞ്ചാ​വ് ക​ണ്ടെ​ടു​ത്തു. വി​പ​ണി​യി​ല്‍ ര​ണ്ടു ല​ക്ഷ​ത്തോ​ളം രൂ​പ വി​ല​വ​രു​ന്ന ക​ഞ്ചാ​വാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്. ചി​ല്ല​റ വി​ല്‍​പ​ന​ക്കാ​ര്‍​ക്ക് എ​ത്തി​ക്കാ​ന്‍ സൂ​ക്ഷി​ച്ച​താ​ണെ​ന്നാ​ണ് നി​ഗ​മ​നം. സം​ഭ​വ​ത്തി​ല്‍ കേ​സെ​ടു​ത്ത്​ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. എ​ക്സൈ​സ് സ​ര്‍​ക്കി​ള്‍ ഇ​ന്‍​സ്പെ​ക്ട​ര്‍ ബി. ​സു​മേ​ഷ്, പ്രി​വ​ന്‍​റി​വ് ഓ​ഫി​സ​ര്‍ ടി. ​യൂ​സു​ഫ​ലി, സി​വി​ല്‍ എ​ക്സൈ​സ്

error: Content is protected !!