Tag: Kanayankode
Total 1 Posts
നിവരുമോ ഈ കൊടുംവളവ് റീ ബില്‍ഡ് കേരള പദ്ധതിയില്‍ പ്രതീക്ഷയർപ്പിച്ച് നാട്ടുകാർ
കൊയിലാണ്ടി: താമരശ്ശേരി -കൊയിലാണ്ടി സംസ്ഥാന പാതയിലെ കണയങ്കോട് കൊടുംവളവ് കാല്‍നടയാത്രക്കാര്‍ക്കും വാഹനമോടിക്കുന്നവര്‍ക്കും ഒരേ പോലെ പ്രയാസമുളളതാണ്. റോഡരികിലെ പാറക്കൂട്ടം നിറഞ്ഞ ചെറിയ കുന്ന് ഇടിച്ചു നിരത്തിയാല്‍ മാത്രമേ ഈ കൊടും വളവ് നിവരുകയുളളു. എതിര് ദിശയില്‍ നിന്ന് വാഹനങ്ങള്‍ വരുന്നത് കാണാന്‍ കഴിയാത്ത വിധമാണ് ഇവിടെ പാറക്കെട്ട് നിലനില്‍ക്കുന്നത്. ഇതു കാരണം നിരവധി അപകടങ്ങള്‍ ഇവിടെ