Tag: kalaman

Total 1 Posts

തെരുവ് നായകളില്‍ നിന്നും രക്ഷനേടാന്‍ ഓടി; പെരുവണ്ണാമൂഴിയില്‍ നാട്ടിലിറങ്ങിയ മലമാന്‍ അഭയം തേടിയത് ഓനിപ്പുഴയില്‍

പെരുവണ്ണാമൂഴി: തെരുവ് നായകളുടെ ആക്രമണത്തില്‍ നിന്നും മലമാന്‍ ഓടി രക്ഷപ്രാപിച്ചത് പുഴയില്‍. കഴിഞ്ഞ ദിവസം പെരുവണ്ണാമൂഴി ചെങ്കോട്ടക്കൊല്ലിയിലെ ദുര്‍ഗ ദേവീ ക്ഷേത്രത്തിന് സമീപമാണ് സംഭവം. വനാതിര്‍ത്തിയിലെത്തിയ കലമാനെ തെരുവ് നായകള്‍ ആക്രമിക്കാന്‍ ശ്രമിക്കുകയായിരുന്നു. അവിടെ നിന്നും ഓടിയ മലമാന്‍ ഓനിപ്പുഴയില്‍ ചാടി അഭയം തേടുകയായിരുന്നു. തുടര്‍ന്ന് വാര്‍ഡ് അംഗം രാജേഷ് തറവട്ടത്ത് പെരുവണ്ണാമൂഴി വനം വകുപ്പ്

error: Content is protected !!