Tag: kakkayam tourism

Total 1 Posts

വിനോദസഞ്ചാരികളെ നെഞ്ചിലേറ്റാന്‍ ഒരുങ്ങി കക്കയം; ഇന്ന് മുതല്‍ പ്രവേശനം കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച്, തുറക്കുന്നത് എട്ട് മാസത്തിന് ശേഷം

പേരാമ്പ്ര: കോവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണമായും പാലിച്ച് സഞ്ചാരികളെ സ്വാഗതം ചെയ്ത് കക്കയം ടൂറിസം കേന്ദ്രം. സുരക്ഷാ പരിശോധനയും മതിയായ അകലവും പാലിച്ചാണ് ഹൈഡല്‍ ടൂറിസത്തിന്റെ ബോട്ട് സര്‍വീസ് ഉള്‍പ്പെടെ നടത്തുന്നത്. എട്ട് മാസത്തിലേറെ അടഞ്ഞുകിടന്ന കക്കയത്തിന് സഞ്ചാരികളുടെ വരവ് തികഞ്ഞ പ്രതീക്ഷയാണ്. കഴിഞ്ഞ മഴയിലും മലയിടിച്ചിലിലും ഡാം സൈറ്റ് റോഡ് പാടെ തകർന്നിരുന്നു. താൽക്കാലിക സംവിധാനമൊരുക്കിയാണ്

error: Content is protected !!