Tag: kakkayam rain
Total 1 Posts
മഴയത്ത് ജലസ്രോതസ്സുകള്‍ക്ക് അടുത്തേക്കൊന്നും പോവല്ലേ… കനത്ത മഴയില്‍ ജലനിരപ്പ് ഉയരുന്നു, കക്കയത്ത് ബ്ലൂ അലേര്‍ട്ട്, കുറ്റ്യാടി പുഴയുടെ തീരങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കുക
കൂരാച്ചുണ്ട്: കുറ്റ്യാടി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ കക്കയം ജലസംഭരണിയില്‍ ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ ബ്ലൂ അലേര്‍ട്ട് പ്രഖ്യാപിച്ചു. നിലവില്‍ ജലനിരപ്പ് 755.50 മീറ്ററില്‍ എത്തിയിട്ടുണ്ട്. മഴകൂടി ജലനിരപ്പ് ഉയരുന്ന സാഹചര്യമുണ്ടായാല്‍ ഷട്ടറുകള്‍ തുറക്കേണ്ടി വരുമെന്നും എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. അതിനാല്‍ ജലസ്രോതസ്സുകള്‍ക്ക് സമീപത്തെ വീടുകളിലുള്ളവര്‍ ജാഗ്രത പാലിക്കണം. കക്കയം ഡാമില്‍ ബ്ലൂ അലേര്‍ട്ട് പ്രഖ്യാപിച്ച