Tag: kakkayam hidal tourism

Total 1 Posts

സഞ്ചാരികളെ സ്വാഗതം ചെയ്ത് കക്കയം; മൂന്നരമാസത്തെ അടച്ചുപൂട്ടലിന് ശേഷം കക്കയത്ത് ബോട്ടിങ് പുനരാരംഭിച്ചു

കൂരാച്ചുണ്ട് : മൂന്നരമാസത്തെ ഇടവേളയ്ക്കുശേഷം സഞ്ചാരികളെ സ്വീകരിക്കാനൊരുങ്ങി കക്കയം ഹൈഡൽ ടൂറിസം കേന്ദ്രം. കോവിഡ് രണ്ടാം തരംഗത്തെത്തുടർന്ന് ഏപ്രിൽ പകുതിയോടെ അടച്ച കേന്ദ്രം വെള്ളിയാഴ്ചയാണ് തുറന്നത്. സർക്കാർ നിർദേശപ്രകാരം കേന്ദ്രങ്ങൾ തുറന്നെങ്കിലും കക്കയം ‍ടൗൺ കൺടെയ്‌ൻമെന്റ് സോണിൽ പെടുന്നതിനാൽ സഞ്ചാരികൾക്ക് താത്കാലികമായി പ്രവേശനം നിരോധിച്ചിരിക്കുകയായിരുന്നു. ചൊവ്വാഴ്ചയാണ് വിലക്കുനീങ്ങി സഞ്ചാരികൾ എത്തിത്തുടങ്ങിയത്. അമ്പതോളംപേരാണ് ചൊവ്വാഴ്ച കക്കയത്ത് എത്തിയത്. വിനോദ

error: Content is protected !!