Tag: Kakkayam Dam
കക്കയെത്ത് എത്തുന്ന സഞ്ചാരികൾക്ക് ഇനി ശുചിമുറി അന്വേഷിച്ച് നടക്കേണ്ടതില്ല; കക്കയം ഡാം സൈറ്റ് കേന്ദ്രത്തിലെ ടേക്ക് എ ബ്രേക്ക് കെട്ടിടം തുറന്നു
കൂരാച്ചുണ്ട് : കക്കയെത്ത് എത്തുന്ന സഞ്ചാരികൾക്ക് ഇനി പ്രാഥമിക കാര്യങ്ങൾ നിർവ്വഹിക്കാൻ ശുചിമുറി അന്വേഷിച്ച് നടക്കേണ്ടതില്ല. കക്കയം ഡാം സൈറ്റ് കേന്ദ്രത്തിലെ ടേക്ക് എ ബ്രേക്ക് കെട്ടിടം തുറന്നു. കക്കയം ഡാം സൈറ്റ് മേഖലയിൽ സന്ദർശനത്തിനെത്തുന്ന സഞ്ചാരികൾക്കാവശ്യമായ ശൗചാലയസൗകര്യമില്ലാത്തതും, മാസങ്ങൾക്കുമുൻപ് നിർമാണം തുടങ്ങിയ ടേക്ക് എ ബ്രേക്ക് കെട്ടിടം തുറന്നുകൊടുക്കാത്തത് സംബന്ധിച്ചും നിരവധി തവണ വാർത്തകൾ
കാട്ടുപോത്ത് മുതല്‍ കടുവ വരെ; കക്കയം ഡാം പരിസരത്തെ പ്രകൃതി സൗന്ദര്യം മനംകവരുമെന്നതില്‍ സംശയമില്ല, പക്ഷേ ജാഗ്രത വേണം
കൂരാച്ചുണ്ട് : കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു വനമേഖലയാണ് കക്കയം. പശ്ചിമഘട്ടത്തിന്റെ ഭാഗമായ ഈ മേഖലയിലാണ് കക്കയം ഡാം സ്ഥിതി ചെയ്യുന്നത്. കക്കയം വാലി, ഡാം സൈറ്റ്, ഉരക്കുഴി വെള്ളച്ചാട്ടം എന്നിവയാണ് ഇവിടത്തെ പ്രധാന ടൂറിസ്റ്റ് ആകർഷണങ്ങൾ. ഇവ കാണാൻ നിത്യേന നിരവധി സഞ്ചാരികൾ കക്കയത്ത് എത്താറുണ്ട്. നിത്യഹരിതവനം, അർധ നിത്യഹരിതവനം, ഇലപൊഴിയും ആർദ്രവനം,
കക്കയത്ത് സഞ്ചാരികൾക്ക് മുന്നിൽ കടുവ; ദൃശ്യങ്ങൾ കാണാം
കൂരാച്ചുണ്ട്: കക്കയം ഡാമിൽ കടുവ നീന്തുന്ന ദൃശ്യങ്ങൾ ക്യാമറയിൽ പകർത്തി വിനോദ സഞ്ചാരികൾ. ഡാമിൽ ബോട്ടുയാത്ര നടത്തുന്നതിനിടെയാണ് അപ്രതീക്ഷിതമായി വെള്ളത്തിൽ കടുവ നീന്തുന്നത് സഞ്ചാരികളുടെ ശ്രദ്ധയിൽപെട്ടത്. പിന്നീട് കടുവ അടുത്തുള്ള കാടിലേക്ക് കയറിപ്പോകുന്നതും ദൃശ്യങ്ങളിൽ കാണാം. മിനിഞ്ഞാന്നാണ് കടുവയെ സഞ്ചാരികൾ കണ്ടത്. കക്കയത്ത് കടുവ സാന്നിധ്യം ഉണ്ടെന്ന റിപ്പോർട്ടുകൾ നേരത്തെ ഉണ്ടെങ്കിലും ദൃശ്യങ്ങൾ ലഭിക്കുന്നത് ആദ്യമായാണ്.
പുഴകളിലെ ജലനിരപ്പ് താഴ്ന്നു; കക്കയം ഡാം അടച്ചു
കക്കയം: കക്കയം ഡാമിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞതിനാൽ ഡാമിന്റെ രണ്ട് ഷട്ടറുകളും താൽക്കാലികമായി അടച്ചു. ഡാമിലെ ജലനിരപ്പ് ഇപ്പോഴും റെഡ് അലേർട്ട് നിരപ്പിൽ തന്നെ തുടരുകയാണ്. നീരൊഴുക്ക് കൂടുന്ന പക്ഷം വീണ്ടും ഷട്ടറുകൾ ഉയർത്തേണ്ടിവരും. അതിനാൽ തീരവാസികൾ ജാഗ്രത പുലർത്തണമെന്നും എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു. ജില്ലയിലെ പൂനൂർ പുഴ, മാഹിപ്പുഴ, കുറ്റ്യാടിപ്പുഴ, ചാലിയാർ പുഴ, ഇരുവഞ്ഞിപ്പുഴ, ചെറുപുഴ
ജലനിരപ്പ് ഉയരുന്നു; കക്കയം ഡാം തുറന്നേക്കും, കുറ്റ്യാടി പുഴയുടെ തീരങ്ങളില്‍ താമസിക്കുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദേശം
കക്കയം: ജലനിരപ്പ് ഉയരുന്ന പശ്ചാത്തലത്തിൽ കക്കയം ഡാം തുറക്കാൻ സാധ്യത. ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളില്‍ ശക്തമായ മഴ തുടരുകയാണ്. ജലസംഭരണിയിലെ ജലനിരപ്പ് വലിയ തോതില്‍ ഉയരുന്നതിനാല്‍ ഇന്ന് (ജൂലൈ 29) തന്നെ റെഡ് അലേര്‍ട്ട് പ്രഖ്യാപിക്കാൻ സാധ്യതയുണ്ട്. ജല സംഭരണിയിൽ ജലനിരപ്പ് ഉയരുന്നതിനാൽ അധികജലം പുറത്തേക്ക് ഒഴുക്കിവിടാൻ സാധ്യതയുണ്ടെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. അതിനാല്‍ കുറ്റ്യാടിപ്പുഴയുടെ തീരങ്ങളില്‍
കക്കയം ഡാമിൽ റെഡ് അലർട്ട്; ഷട്ടറുകൾ ഉയർത്താൻ സാധ്യത, കുറ്റ്യാടി പുഴയോരത്തുളളവർക്ക് ജാഗ്രതാ നിർദേശം
കക്കയം: കുറ്റ്യാടി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ കക്കയം ജലസംഭരണിയിലെ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചതായി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. 757.50 മീറ്ററായാണ് ഇപ്പോൾ ജലനിരപ്പ് ഉയർന്നത്. ഡാമിലെ ജലനിരപ്പ് പരമാവധി ജലനിരപ്പായ 758.05 മീറ്ററില്‍ എത്തുന്ന മുറയ്ക്ക് അധികജലം തുറന്നുവിടും. ഡാമിൻ്റെ ഷട്ടർ ഘട്ടംഘട്ടമായി ഒരു അടി വരെ ഉയര്‍ത്തി സെക്കന്റില്‍ 25
കക്കയം ഡാമില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു; പുഴയുടെ തീരത്ത് തമാസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം
കുറ്റ്യാടി: കുറ്റ്യാടി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ കക്കയം ജലസംഭരണയില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. ജലനിരപ്പ് 756.50 മീറ്ററില്‍ എത്തിനില്‍ക്കുന്ന സാഹചര്യത്തിലാണിത്. ഡാമിലെ അധികജലം തുറന്നുവിടുന്നതിന്റെ മുന്നോടിയായുള്ള രണ്ടാംഘട്ട മുന്നറിയിപ്പെന്ന രീതിയിലാണ് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നതെന്ന് കെഎസ്ഇബി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.പുഴയുടെ തീരങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദ്ദേശം നല്‍കി.
കക്കയം പെരുവണ്ണാമൂഴി ഡാമുകളിൽ ജലനിരപ്പ് കൂടി; ഡാം കാഴ്ചകൾ കാണാൻ സഞ്ചാരികളുടെ പ്രവാഹം
കക്കയം: മഴ ശക്തമായതോടെ കക്കയം പെരുവണ്ണാമൂഴി ഡാമുകളിൽ ജലനിരപ്പ് കൂടി. ഇതോടെ ഡാമിലെ മഴക്കാല കാഴ്ചകൾ കാണാൻ സഞ്ചാരികളുടെ പ്രവാഹമാണ്. കഴിഞ്ഞ ദിവസം കക്കയം ഡാമിലെ ജലനിരപ്പ് 2456 അടിയാണ്. 2485അടി ആകുമ്പോൾ ഷട്ടർ തുറക്കും. 190 എംഎം മഴ ഡാം മേഖലയിൽ ലഭിച്ചിരുന്നു. പെരുവണ്ണാമൂഴി ഡാമിലെ ജലനിരപ്പ് 38.89 മീറ്റർ ആണ്. ഡാം മേഖലയിൽ
ജലനിരപ്പ് ഉയർന്നു, കക്കയം ഡാമിൽ ഓറഞ്ച് അലേർട്ട്; കുറ്റ്യാടി പുഴയുടെ ഇരുകരകളിലും ഉള്ളവർ ജാഗ്രത പാലിക്കണം
കൂരാച്ചുണ്ട്: കക്കയം ജലസംഭരണിയിൽ ജലനിരപ്പ് ഉയർന്ന സാഹചര്യത്തിൽ ഡാമിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. 756.50 മീറ്ററാണ് നിലവിലെ ജലനിരപ്പ്. ഇത് ജലസംഭരണിയുടെ ഓറഞ്ച് അലേർട്ട് ലെവൽ ആയതിനാൽ ഡാമിൽ നിന്ന് അധികജലം താഴേക്ക് ഒഴുക്കിവിടാൻ സാധ്യതയുള്ളതായി തരിയോട് ഡാം സേഫ്റ്റി ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു. ഡാമിലെ നീരൊഴുക്ക് അനുസരിച്ചാണ് യെല്ലോ അലർട്ട് മാറ്റി ഓറഞ്ച്
കനത്ത മഴ: ജലനിരപ്പ് ഉയർന്നു; കക്കയം ഡാമിൽ ബ്ലൂ അലേർട്ട്
കൂരാച്ചുണ്ട്: കക്കയം ഡാമിൽ ബ്ലൂ അലേർട്ട് പ്രഖ്യാപിച്ചു. ജലനിരപ്പ് 755.50 മീറ്ററിൽ എത്തിയ സാഹചര്യത്തിലാണ് ബ്ലൂ അലേർട്ട് പ്രഖ്യാപിച്ചത്. ഡാമിൽ നിന്ന് അധിക ജലം ഒഴുക്കിവിടുന്നതിന്റെ പ്രാരംഭ നടപടികളുടെ ഭാഗമായാണിത്. കുറ്റ്യാടി പുഴയുടെ കരകളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് കെ.എസ്.ഇ.ബി ഡാം സേഫ്റ്റി ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു. ജില്ലയുടെ പല ഭാഗങ്ങളിലും ഇപ്പോഴും മഴ