Tag: kakayam

Total 2 Posts

കക്കയം ഡാമിലെ ജലനിരപ്പ് ഉയരുന്നു; വെള്ളം തുറന്നുവിടാന്‍ സാധ്യത, പുഴയോരത്ത് താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

കക്കയം: കക്കയം ഡാമിലെ ജലനിരപ്പ് വലിയ തോതില്‍ ഉയരുന്ന സാഹചര്യത്തില്‍ നിലവിലെ ഓറഞ്ച് അലേര്‍ട്ട് ഏത് സമയവും റെഡ് അലേര്‍ട്ടായി മാറാന്‍ ഇടയുണ്ടെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. അത്തരമൊരു സാഹചര്യത്തില്‍ ഡാമിലെ ജലനിരപ്പ് ക്രമീകരിക്കുന്നതിന്റെ ഭാഗമായി അധിക ജലം തുറന്നുവിടും. ഈ വെള്ളം പെരുവണ്ണാമൂഴി റിസര്‍വോയര്‍ വഴി കുറ്റ്യാടി പുഴയിലെത്തുകയും പുഴയിലെ ജലനിരപ്പ് ഉയരുകയും ചെയ്യാനുള്ള

കരണ്ടുണ്ടാവുന്നത് കണ്ടിട്ടുണ്ടോ…? കക്കയം ഉൾപ്പെടെയുള്ള കേരളത്തിലെ പവര്‍ ഹൗസുകള്‍ സന്ദര്‍ശിക്കാന്‍ പൊതുജനങ്ങള്‍ക്ക് അവസരമൊരുക്കി കെ.എസ്.ഇ.ബി; വിശദമായി അറിയാം

പേരാമ്പ്ര: നമ്മുടെ ജീവിതത്തിലെ അവിഭാജ്യ ഘടകമാണ് വൈദ്യുതി. ഒരു നിമിഷം പോലും വൈദ്യുതി ഇല്ലാതെ ജീവിക്കുക നമുക്ക് അസാധ്യമാണ്. എന്നാല്‍ ഈ വൈദ്യുതി ഉണ്ടാവുന്നത് എങ്ങനെയാണ്? അണക്കെട്ടിലെ വെള്ളം ഒഴുക്കി ടര്‍ബൈന്‍ കറക്കി ജനറേറ്ററില്‍ നിന്ന് വൈദ്യുതി ഉണ്ടാക്കുന്നുവെന്നാണ് നമ്മള്‍ സ്‌കൂളില്‍ പഠിച്ചത്. എന്നാല്‍ ഈ പ്രക്രിയ എങ്ങനെയാണെന്ന് നേരിട്ട് കാണാന്‍ കഴിഞ്ഞാലോ? അതിന് അവസരമൊരുക്കിയിരിക്കുകയാണ്

error: Content is protected !!