Tag: Kadiyangade

Total 1 Posts

മഴ നനയാതെ ഇവര്‍ക്ക് യാത്ര ചെയ്യാന്‍ കഴിയില്ല; ബസ് കാത്തിരുപ്പ് കേന്ദ്രമില്ലാത്തതോടെ ദുരിതത്തിലായി കടിയങ്ങാട് പാലം നിവാസികള്‍

പേരാമ്പ്ര : ഷീറ്റുകൊണ്ട് താത്‌കാലികമായി കെട്ടിയുണ്ടാക്കിയ രണ്ട് ഷെഡുകളും തകർന്നതോടെ കടിയങ്ങാട് പാലം ബസ് സ്റ്റോപ്പിൽ മഴ നനഞ്ഞുകൊണ്ട് ബസ് കാത്ത് നിൽക്കേണ്ട സ്ഥിതിയാണ്. കോഴിക്കോട്- കുറ്റ്യാടി സംസ്ഥാന പാതയിൽ ഏറെ തിരക്കേറിയ റൂട്ടാണെങ്കിലും നല്ലൊരു ബസ് സ്റ്റോപ്പ് ഇവിടെയില്ല. നാല് വർഷമായി തുടരുന്ന ദുരിതത്തിന് എന്ന് അവസാനമാകുമെന്ന് യാത്രക്കാർ ചോദിക്കുന്നു. കടിയങ്ങാട് പാലം പുതുക്കിപ്പണിതതോടെ

error: Content is protected !!