Tag: Kadiyangad

Total 6 Posts

കവയിത്രിയെയും കര്‍ഷകനെയും ആദരിച്ച് വെളിച്ചം സപ്ത്ദിന സഹവാസ ക്യാമ്പ്; കൂത്താളി വി.എച്ച്.എസ്.എസിന്റെ എന്‍എസ്എസ് ക്യാമ്പ് സമാപിച്ചു

കടിയങ്ങാട്: കൂത്താളി വി.എച്ച്.എസ്.എസിന്റെ എന്‍എസ്എസ് യൂണിറ്റിന്റെ വെളിച്ചം സപ്തദിന സഹവാസ ക്യാമ്പ് സമാപിച്ചു. സാമൂഹ്യപ്രവര്‍ത്തകയും കവയത്രിയുമായ കെ. ഉഷാറാണി കടിയങ്ങാടി, കൂടാതെ മുതിര്‍ന്ന കര്‍ഷകന്‍ രയരപ്പന്‍ നായര്‍ തുടങ്ങിയവരെ പൊന്നാടയണിയിച്ച് ആദരിച്ചു. മുതിര്‍ന്ന കുടുംബശ്രീ അംഗം ശ്രീമതി കാര്‍ത്യായനി പാറക്ക് മീത്തല്‍, സിഡിഎസ് മെമ്പര്‍ കോവുമ്മല്‍ മീത്തല്‍ ശാന്ത എന്നിവരെയും ചടങ്ങില്‍ ആദരിച്ചു. കടിയങ്ങാട് എല്‍.പി

കട്ടെടുക്കാൻ ഒന്നും കിട്ടിയില്ല, ദേഷ്യം പിടിച്ച് പുത്തൻ തുണികൾ വെട്ടിനുറുക്കി, ചുമരിൽ മുട്ട എറിഞ്ഞുടച്ചു; ചങ്ങരോത്ത് പഞ്ചായത്തിൽ കലിപ്പനായ കള്ളന്റെ വിളയാട്ടം

ചങ്ങരോത്ത്: കട്ടെടുക്കാന്‍ കാര്യമായൊന്നും കിട്ടാഞ്ഞപ്പോള്‍ കലിപ്പനായി മാറിയ കള്ളന്‍ വെട്ടിനുറുക്കിക്കളഞ്ഞത് പുതു പുത്തൻ തുണിത്തരങ്ങള്‍. കടിയങ്ങാട് മാർക്കറ്റ്-ആട്ടോത്ത് താഴെ റോഡിൽ ഇല്ലത്ത്മീത്തൽ സൈനബ ഇസ്മായിലിന്റെ വീട്ടിലാണ് കള്ളൻ കയറിയത്. വീട് പൂട്ടി മകളുടെ വീട്ടിൽ വിരുന്ന് പോയപ്പോഴാണ് കള്ളന്റെ അതിക്രമങ്ങള്‍ നടന്നത്. രണ്ടായിരത്തി അഞ്ഞൂറ് രൂപ മാത്രമാണ് കള്ളന് അപഹരിക്കാന്‍ സാധിച്ചത്. പ്രതീക്ഷിച്ച പണമോ മറ്റ്

ചങ്ങരോത്ത് പഞ്ചായത്ത് ഓഫീസിന് സമീപമുള്ള ബസ് സ്റ്റോപ്പ് പ്രസവശേഷം വിശ്രമിക്കാനുള്ള കേന്ദ്രമാക്കി പട്ടികള്‍; അമ്മയും കുട്ടിയുമടക്കമുള്ളത് പതിനെട്ട് പട്ടികള്‍- വീഡിയോ കാണാം

കടിയങ്ങാട്: പട്ടികള്‍ താവളമാക്കി ചങ്ങരോത്ത് പഞ്ചായത്ത് ഓഫിസിന് സമീപത്തെ കെട്ടിടത്തിലെ മാലിന്യകൂമ്പാരം. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി രണ്ട് പട്ടികളാണ് ഇവിടെ പ്രസവിച്ചത്. ഒരു പട്ടിക്ക് ഏഴും ഒന്നിന് ഒമ്പതും കുട്ടികളുമുണ്ട്. മക്കളോടൊപ്പമുള്ള ഈ പട്ടികള്‍ പഞ്ചായത്ത് പരിസരത്ത് ബസ്സ് കാത്തിരുപ്പ് കേന്ദ്രത്തിലെത്തുന്നവരെയടക്കം ആക്രമിക്കുകയാണ്. പട്ടി പ്രസവിച്ചത് അറിയാതെ രാത്രിയില്‍ ടൗണില്‍ വന്നിറങ്ങന്നവര്‍ പട്ടികളുടെ ആക്രമണത്തിന് ഇരയാവുകയാണ്.

കണ്ടത് ട്രെയിനിനും ട്രാക്കിനും ഇടയില്‍ ജീവന്‍ കയ്യില്‍ പിടിച്ച് തൂങ്ങിക്കിടക്കുന്ന വയോധികനെ, മറ്റൊന്നും ആലോചിക്കാതെ ഓടിയെത്തി താങ്ങിപ്പിടിച്ച് രക്ഷിച്ചു; കടിയങ്ങാട് സ്വദേശി സജീര്‍ സാഹസികമായി വയോധികനെ രക്ഷിക്കുന്ന ദൃശ്യങ്ങള്‍ കാണാം (വീഡിയോ)

പേരാമ്പ്ര: ഉഡുപ്പിയില്‍ ട്രെയിനില്‍ നിന്ന് വീണ വയോധികനെ കടിയങ്ങാട് സ്വദേശി സജീര്‍ സാഹകികമായി രക്ഷിക്കുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത്. ട്രെയിനിനും ട്രാക്കിനുമിടയില്‍ ജീവന്‍ കയ്യില്‍ പിടിച്ച് തൂങ്ങിക്കിടക്കുന്ന വയോധികനെ ദൂരെ നില്‍ക്കുകയായിരുന്ന സജീര്‍ കണ്ടതോടെ മറ്റൊന്നും ആലോചിക്കാതെ ഓടിയെത്തുകയായിരുന്നു. റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്താനായി വന്നു കൊണ്ടിരുന്ന പാസഞ്ചര്‍ ട്രെയിനിലെ യാത്രക്കാരനായിരുന്നു അപകടത്തില്‍പെട്ട വയോധികന്‍. ഈ കാഴ്ച

ട്രെയിനില്‍ നിന്ന് വീണ വയോധികനെ ഓടിയെത്തി താങ്ങിപ്പിടിച്ച് രക്ഷിച്ചു; കടിയങ്ങാട് സ്വദേശി സജീറിന് അഭിനന്ദന പ്രവാഹം

പേരാമ്പ്ര: ട്രെയിനില്‍ നിന്ന് വീണ വയോധികനെ രക്ഷിച്ച കടിയങ്ങാട് സ്വദേശിക്ക് അഭിനന്ദന പ്രവാഹം. കര്‍ണ്ണാടകയിലെ ഉടുപ്പി റെയില്‍വേ സ്റ്റേഷനിലാണ് സംഭവമുണ്ടായത്. റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്താനായി വന്നു കൊണ്ടിരുന്ന പാസഞ്ചര്‍ ട്രെയിനിലെ യാത്രക്കാരനായിരുന്നു അപകടത്തില്‍പെട്ട വയോധികന്‍. ട്രെയിനില്‍ നിന്ന് വീണ വയോധികന്‍ വാതിലില്‍ തൂങ്ങി ജീവിതത്തിനും മരണത്തിനുമിടയിലായിരുന്നു. ഈ കാഴ്ച ഡ്യൂട്ടിയിലുണ്ടായിരുന്ന റെയില്‍വേ ജീവനക്കാരന്‍ സജീര്‍ ദൂരെ

പാചക വാതക വില വര്‍ദ്ധന; വിറക് സമരവുമായി ചങ്ങരോത്ത് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍

കടിയങ്ങാട്: ദിനംപ്രതി പാചക വാതക വില വര്‍ദ്ധിപ്പിച്ച് സാധാരണക്കാരെ ദ്രോഹിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നയം തിരുത്തണം എന്നാവശ്യപ്പെട്ട് മുസ്ലിം യൂത്ത് ലീഗ് വിറക് സമരം സംഘടിപ്പിച്ചു. ചങ്ങരോത്ത് പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കമ്മറ്റിയാണ് കടിയങ്ങാട് പോസ്റ്റ് ഓഫീസിന് മുന്നില്‍ നടത്തിയ സമരം ചങ്ങരോത്ത് പഞ്ചായത്ത് യു.ഡി.എഫ് ചെയര്‍മാന്‍ പാളയാട്ട് ബഷീര്‍ ഉദ്ഘാടനം ചെയ്തു. കൊവിഡ്

error: Content is protected !!