Tag: Kadal Munambu

Total 1 Posts

പ്രേഷകര്‍ക്ക് കാഴ്ച വിരുന്നൊരുക്കാന്‍ ‘കടൽമുനമ്പ്’; സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായി

കോഴിക്കോട്: ന്യൂവേവ് ഫിലിം സ്‌കൂളിന്റെ ബാനറിൽ ഇൻസ്റ്റിറ്റ്യൂട്ട് വിദ്യാർഥികളുടെ പഠന പ്രവർത്തനത്തിന്റെ ഭാഗമായി നിര്‍മ്മിക്കുന്ന കടൽമുനമ്പ് എന്ന സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായി. പ്രതാപ് ജോസഫ് സംവിധാനം ചെയ്യുന്ന സിനിമയാണ് കടൽ മുനമ്പ്. കുറ്റിപ്പുറം പാലം, അവൾക്കൊപ്പം, രണ്ടുപേർ ചുംബിക്കുമ്പോൾ, ഒരു രാത്രി ഒരു പകൽ, മാവോയിസ്റ്റ് എന്നീ സിനിമകൾക്കുശേഷം പ്രതാപ് ജോസഫ് സംവിധാനം ചെയ്യുന്ന സിനിമയാണ്

error: Content is protected !!