Tag: K Sunil

Total 22 Posts

ചക്കിട്ടപ്പാറയിലെ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുന്നു; വാച്ചര്‍മാരെയും ഗണ്‍മാന്‍മാരെയും ഉടന്‍ നിയമിക്കും, റെയില്‍ ഫെന്‍സിംഗ് പദ്ധതി വേഗത്തിലാക്കും

സൂര്യഗായത്രി കാര്‍ത്തിക പേരാമ്പ്ര: കാട്ടു മൃഗങ്ങളുടെ ശല്യത്തില്‍ നട്ടം തിരിയുന്ന ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്തിലെ മലയോര മേഖലയിലെ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുന്നു. പ്രശ്‌ന ബാധിത മേഖലയില്‍ വാച്ചര്‍മാരെയും ഗണ്‍മാന്‍മാരെയും ഉടന്‍ നിയമിക്കുമെക്കുമെന്നും റെയില്‍ ഫെന്‍സിംഗ് പദ്ധതി വേഗത്തിലാക്കുമെന്നും പഞ്ചായത്ത് പ്രസിഡന്റ് കെ സുനില്‍ പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. ചക്കിട്ടപ്പാറയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി ടി പി

ഓൺലൈൻ വിദ്യാഭ്യാസത്തിനായി വിപുലമായ പദ്ധതി; സൗകര്യങ്ങള്‍ ഉറപ്പുവരുത്തി ചക്കിട്ടപ്പാറ പഞ്ചായത്ത്

സൂര്യഗായത്രി ചക്കിട്ടപ്പാറ: ആദിവാസി മേഖലകളിലെയും, മലയോരങ്ങളിലെയും കുട്ടികളുടെ ഓണ്‍ലൈന്‍ പഠനത്താനാവശ്യമായ വിപുലമായ പദ്ധതി ആവിഷ്‌ക്കരിച്ച് ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്ത്. കൊവിഡിനെ തുടര്‍ന്ന് പഠനം ഓണ്‍ലൈന്‍ ആയതിനാല്‍ നിരവധി വിദ്യാര്‍ത്ഥികള്‍ ബുദ്ധിമുട്ടിലായിരുന്നു. ഈ സാഹചര്യത്തിലാണ് ഇവര്‍ക്കാവശ്യമായ സൗകര്യങ്ങളൊരുക്കാന്‍ പഞ്ചായത്ത് തയ്യാറായത്. പദ്ധതിയുടെ ആദ്യ ഘട്ടത്തില്‍ ഇന്റര്‍നെറ്റ് ലഭ്യമല്ലാത്ത സ്ഥലങ്ങളില്‍ ഫൈബര്‍ ഒപ്റ്റിക്ക് വഴി നെറ്റ്‌വര്‍ക്ക് ലഭ്യമാക്കും. അതോടൊപ്പം ഉന്നതവിദ്യാഭ്യാസം

error: Content is protected !!