Tag: k s bimal

Total 1 Posts

‘ഇന്ത്യന്‍ ജനാധിപത്യത്തിന്റെ വര്‍ത്തമാനം’; കെ.എസ്.ബിമല്‍ അനുസ്മരണം നാളെ കോഴിക്കോട്; പ്രൊഫ. കല്യാണി എത്തും

  കോഴിക്കോട്: ജനാധിപത്യ വേദിയുടെ സ്ഥാപകനും ആക്ടിവിസ്റ്റും നാടകപ്രവര്‍ത്തകനുമായിരുന്ന കെ.എസ്.ബിമലിന്റെ അനുസ്മരണത്തോടനുബന്ധിച്ച് കോഴിക്കോട് ടൗണ്‍ ഹാളില്‍ ജനാധിപത്യ സംഗമം സംഘടിപ്പിക്കുന്നു. ‘ഇന്ത്യന്‍ ജനാധിപത്യത്തിന്റെ വര്‍ത്തമാനം’ എന്ന് പേരിട്ട പരിപാടി, ജുലൈ 11 തിങ്കളാഴ്ച കോഴിക്കോട് ടൗണ്‍ഹാളില്‍ വിവിധങ്ങളായ പരിപാടികളോടെ നടക്കും.   വൈകീട്ട് നടക്കുന്ന ജനാധിപത്യ സംഗമം തമിഴ്‌നാട്ടില്‍ നിന്നുള്ള പ്രമുഖ ആക്ടിവിസ്റ്റ് പ്രൊഫ. കല്യാണി

error: Content is protected !!