Tag: k praveen kumar

Total 4 Posts

പൊലീസ് സ്റ്റേഷന്‍ മാര്‍ച്ചില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ഡി.സി.സി അധ്യക്ഷന്‍ അഡ്വ. കെ.പ്രവീണ്‍കുമാറിനെ രാഹുല്‍ ഗാന്ധി വിളിച്ചു

കോഴിക്കോട്: ഫറോക്കില്‍ പൊലീസ് സ്റ്റേഷന്‍ മാര്‍ച്ചിനിടെ പരിക്കേറ്റ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഡി.സി.സി അധ്യക്ഷന്‍ അഡ്വ. കെ.പ്രവീണ്‍കുമാറിനെ രാഹുല്‍ ഗാന്ധി എം.പി ഫോണില്‍ വിളിച്ചു. അദ്ദേഹത്തിന്റെ ആരോഗ്യവിവരങ്ങള്‍ രാഹുല്‍ ഗാന്ധി തിരക്കി. പ്രവര്‍ത്തകര്‍ക്കൊപ്പം മുന്നില്‍ നിന്ന് സമരം നയിച്ചതിന് ഡി.സി.സി അധ്യക്ഷനെ രാഹുല്‍ ഗാന്ധി അഭിനന്ദിച്ചു. പരിക്കേല്‍ക്കാനിടയായ സാഹചര്യം ചോദിച്ചറിഞ്ഞു. എത്രയുംപെട്ടെന്ന് ആരോഗ്യം വീണ്ടെടുക്കാന്‍

“ഞമ്മടെ കൊടിമരത്തിന് മേൽ ചുവന്ന ചായം പൂശുകയും പതാക ഉയർത്തുകയും ചെയ്യുന്നു; നെഞ്ചിൽ കമ്പി പാര കുത്തുന്ന പോലെയാ തോന്നിയത്; മുത്താമ്പിയിൽ ഒറ്റയാൾ പോരാട്ടം നടത്തിയ കോൺഗ്രസ് പ്രവർത്തകൻ നാരായണേട്ടൻ പേരാമ്പ്ര ന്യൂസ് ഡോട്ട് കോമിനോട് പറയുന്നു

കൊയിലാണ്ടി: വെയിലിന്റെ ചൂട് ഏറി വന്നു, ചുറ്റുപാടുമുണ്ടായിരുന്ന ആളുകളും മാറി മറിഞ്ഞു…. പക്ഷെ നാരായണേട്ടൻ ഇരുന്നിടത്ത് നിന്ന് അനങ്ങിയില്ല. തന്റെ ഉറച്ച തീരുമാനം പോലെ… മുത്താമ്പി ടൗണിലാണ് കൗതുകവും ആവേശവും കൊള്ളിച്ച കാഴ്ച ഉണ്ടായത്. കഴിഞ്ഞ നാലു ദിവസങ്ങളായി മുത്താമ്പിയിൽ നടന്ന സംഘർഷാവസ്ഥയ്ക്ക് ആക്കം കൂട്ടികൊണ്ടാണ് കോൺഗ്രസ് കൊടിമരത്തിൽ സി.പി.എം പ്രവർത്തകർ ചുവപ്പു ചായം പൂശി

മുത്താമ്പിയിൽ കോൺഗ്രസ് കൊടിമരത്തിന് വീണ്ടും മൂവർണ്ണ നിറം; തിരികെ പിടിച്ച കൊടിമരത്തിൽ കോൺഗ്രസ് പതാക ഉയർന്നുപാറി, മുദ്രാവാക്യം വിളികളുമായി പ്രവർത്തകർ

കൊയിലാണ്ടി: മുത്താമ്പിയിൽ സംഘർഷങ്ങൾക്കെല്ലാം തുടക്കം കുറിച്ച കോൺഗ്രസ് കൊടിമരം പൂർവ്വരൂപത്തിലേക്ക്. കൊടി മരത്തിനു മൂവർണ്ണ നിറം ചാർത്തി പതാകയും ഉയർന്നു. ഇന്ന് വൈകിട്ട് നടന്ന ചടങ്ങ് കെ.പി.സി.സി വർക്കിംഗ് പ്രസിഡണ്ട് അഡ്വ.ടി.സിദ്ധിഖ് ഉദ്ഘാടനം ചെയ്തു. പതിനാലാം തീയ്യതി വൈകിട്ട് ഈ കൊടിമരത്തിൽ കരി ഓയിൽ ഒഴിച്ച സംഭവത്തോടെയാണ് മുത്താമ്പിയിൽ സംഘർഷം ആരംഭിക്കുന്നത്. തുടർന്ന് കോൺഗ്രസ് പ്രവർത്തകർ

കോണ്‍ഗ്രസിന്റെ ജില്ലയിലെ പ്രതാപം വീണ്ടെടുക്കും: കെ.പ്രവീണ്‍ കുമാര്‍

മേപ്പയൂര്‍: കോണ്‍ഗ്രസിന്റെ നഷ്ടപ്രതാപം വീണ്ടെടുക്കുമെന്ന് നിയുക്ത ഡിസിസി പ്രസിഡന്റ് കെ.പ്രവീണ്‍ കുമാര്‍ പറഞ്ഞു. സ്ഥാനമേറ്റെടുക്കുന്നതിന് മുന്‍പ് മേപ്പയൂര്‍ ടി.കെ.കണ്‍വന്‍ഷന്‍ സെന്ററില്‍ പേരാമ്പ്ര നിയോജക മണ്ഡലത്തിലെ പ്രധാന ഭാരവാഹികളുടെ യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മേപ്പയൂര്‍ ബ്ലോക്ക് പ്രസിഡന്റ് കെ.പി. വേണുഗോപാല്‍ അധ്യക്ഷത വഹിച്ചു. കെപിസിസി സെക്രട്ടറിമാരായ പി.എം.നിയാസ്, സത്യന്‍ കടിയങ്ങാട്, യുഡിഎഫ് ജില്ല ചെയര്‍മാന്‍ കെ.ബാല നാരായണന്‍,

error: Content is protected !!