Tag: k phone
ജില്ലയില്‍ കെ ഫോണ്‍ ആദ്യഘട്ടം പൂര്‍ത്തിയായി: ചക്കിട്ടപ്പാറയും മേപ്പയ്യൂരും അടക്കം ജില്ലയുടെ വിവിധഭാഗങ്ങളിലെ 500 ഓഫീസുകളിലേക്ക് കണക്ഷന്‍ നല്‍കി
പേരാമ്പ്ര: കെ ഫോണ്‍ പദ്ധതിയുടെ ആദ്യഘട്ടം കോഴിക്കോട് ജില്ലയില്‍ പൂര്‍ത്തിയായി. ആദ്യഘട്ടത്തില്‍ ചേവായൂരിലെ ഇന്റര്‍നെറ്റ് കണക്ഷന്‍ നല്‍കുന്ന പ്രധാന കേന്ദ്രവും കിനാലൂര്‍, മേപ്പയ്യൂര്‍, ചക്കിട്ടപ്പാറ, കൊടുവള്ളി, കൊയിലാണ്ടി എന്നിവിടങ്ങളിലെ ഉപകേന്ദ്രങ്ങളും ഉള്‍പ്പെടുന്ന ഇടങ്ങളില്‍ കേബിള്‍ ശൃംഖല പൂര്‍ത്തിയായി. ഇതിനു കീഴില്‍ വരുന്ന 50 ഓഫീസുകളില്‍ കണക്ഷന്‍ നല്‍കുകയും ചെയ്തു. സര്‍ക്കാര്‍ ഓഫീസുകള്‍, സ്‌കൂളുകള്‍, അക്ഷയ കേന്ദ്രങ്ങള്‍
വരുന്നു ഇന്റര്‍നെറ്റ് വിപ്ലവം; കോഴിക്കോട് ജില്ലയിൽ കെ ഫോൺ അതിവേഗം
കോഴിക്കോട്: കുറഞ്ഞ ചെലവിൽ അതിവേഗ ഇന്റർനെറ്റ് സൗകര്യം വിരൽതുമ്പിൽ എത്തിക്കാനുള്ള സംസ്ഥാന സർക്കാരിന്റെ കെ ഫോൺ (കേരള ഫൈബർ ഒപ്‌റ്റിക്കൽ നെറ്റ്‌വർക്ക്) നിർമാണം ജില്ലയിൽ ദ്രുതഗതിയിൽ മുന്നോട്ട്. കേബിൾ ശൃംഖല വലിച്ച് പൂർത്തീകരിച്ച ചേവായൂരിലെ കോർ പോപ്പും(ഇന്റർനെറ്റ് കണക്‌ഷൻ നൽകുന്ന പ്രധാന കേന്ദ്രം) അഞ്ച് അഗ്രിഗേഷൻപോപ്പും(ഇന്റർനെറ്റ് കണക്‌ഷൻ നൽകുന്ന ഉപകേന്ദ്രം) കേരള സ്‌റ്റേറ്റ് ഇൻഫർമേഷൻ ടെക്‌നോളജി