Tag: K.Dasan MLA

Total 2 Posts

പ്ലാറ്റ്‌ഫോമിന് മേല്‍ക്കൂരയില്ല, വണ്ടികള്‍ക്ക് സ്റ്റോപ്പില്ല, ദുരിതത്തിലായി യാത്രക്കാര്‍; അസൗകര്യങ്ങളുടെ ചൂളംവിളിയില്‍ വീര്‍പ്പ് മുട്ടി കൊയിലാണ്ടി റെയില്‍വേ സ്റ്റേഷന്‍, അടിയന്തിര നടപടിവേണമെന്ന് മുൻ എം.എൽ.എ കെ.ദാസൻ

കൊയിലാണ്ടി: ആയിരക്കണക്കിന് യാത്രക്കാര്‍ ഓരോ ദിവസവും ആശ്രയിക്കുന്ന കൊയിലാണ്ടി റെയില്‍വേ സ്‌റ്റേഷന്‍ അധികൃതരുടെ അവഗണനയാല്‍ വീര്‍പ്പ് മുട്ടുകയാണ്. ദീര്‍ഘകാലത്തെ കാത്തിരിപ്പിനും മുറവിളിക്കുമൊടുവില്‍ പുതിയ കെട്ടിടവും ടിക്കറ്റ് കൗണ്ടറും പ്രവര്‍ത്തനം ആരംഭിച്ചെങ്കിലും അതൊന്നും കൊയിലാണ്ടി റെയില്‍വേ സ്റ്റേഷന്റെ വികസനത്തിന് പര്യാപ്തമല്ലെന്ന് മുൻ എം.എൽ.എ കെ.ദാസൻ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. മേല്‍ക്കൂരയില്ലാത്ത പ്ലാറ്റ്‌ഫോമാണ് കൊയിലാണ്ടി റെയില്‍വേ

കൊയിലാണ്ടിയിൽ വികസന മുന്നേറ്റത്തിന്റെ കാലം; പൂർണ്ണ സംതൃപ്തിയെന്ന് കെ.ദാസൻ എം.എൽ.എ

കൊയിലാണ്ടി: നിയമസഭാ തിരഞ്ഞെടുപ്പിന് ആരവമുയര്‍ന്നു. ഇനി പോരാട്ടത്തിന്റെ നാളുകള്‍. കൊയിലാണ്ടി മണ്ഡലം കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുളളില്‍ നടത്തിയ വികസന പ്രവർത്തനങ്ങൾ എൽ.ഡി.എഫിന് നേട്ടമാകും എന്ന പ്രതീക്ഷയിലാണ് കെ.ദാസന്‍ എംഎല്‍എ സമാനതയില്ലാത്ത വികസന പ്രവര്‍ത്തനങ്ങളാണ് കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുളളില്‍ കൊയിലാണ്ടിയിൽ നടന്നത്. മണ്ഡലത്തില്‍ നടപ്പിലാക്കിയതും നടപ്പിലാക്കാന്‍ പോകുന്നതുമായ വികസന പ്രവര്‍ത്തനങ്ങള്‍ കെ.ദാസന്‍ എം.എല്‍.എ അക്കമിട്ട് നിരത്തുന്നു. മണ്ഡലത്തിലെ

error: Content is protected !!