Tag: K DASAN

Total 4 Posts

കോതമംഗലം ഗവ: എല്‍.പി സ്‌കൂളിന്റെ പുതിയ ഹൈടെക് കെട്ടിട സമുച്ചയം വിദ്യാര്‍ത്ഥികള്‍ക്കായി തുറന്നു കൊടുത്തു

കൊയിലാണ്ടി: കോതമംഗലം ഗവ: എല്‍.പി. സ്‌കൂള്‍ കെട്ടിടം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനില്‍ ഉദ്ഘാടനം ചെയ്തു. കെ. ദാസന്‍ എം.എല്‍.എ. നാട മുറിച്ച് കെട്ടിടം തുറന്നു. പുതിയ ഹൈടെക് വിദ്യാലയ സമുച്ചയമാണ് ഇന്ന് ഉദ്ഘാടനം ചെയ്തത്. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം മിഷന്റെ ഭാഗമായി സ്‌കൂളിന്റെ ഭാതിക സൗകര്യം മെച്ചപ്പെടുത്താന്‍ അനുവദിച്ച ഒരു കോടി രൂപ ചെലവിലാണ്

നാടിന്റെ വിളക്കായി ഗ്രാമ ജ്യോതികള്‍

കൊയിലാണ്ടി: കൊയിലാണ്ടിയിലെ ഗ്രാമ-നഗര പ്രദേശങ്ങള്‍ ഇനി മുതല്‍ പ്രകാശപൂരിതമാകും. എം എല്‍ എ ഫണ്ടില്‍ നിന്നും 1 കോടി 3 ലക്ഷം രൂപ മുതല്‍ മുടക്കില്‍ 67 മിനി മാസ്റ്റ് ലൈറ്റുകളാണ് ഇതിനായി സ്ഥാപിക്കുന്നത് . കൊയിലാണ്ടിയിലെ ഗ്രാമാന്തരങ്ങളിലെയും നഗര കേന്ദ്രങ്ങളിലെയും സ്ട്രീറ്റ് ലൈറ്റുകള്‍ക്ക് പകരമായി മിനി മാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിക്കുന്നതിനുള്ള പ്രവര്‍ത്തനം ആരംഭിച്ചു. ആദ്യഘട്ടത്തിലെ

ജനകീയ പ്രശ്നത്തിന് ശ്വാശ്വത പരിഹാരം തേടിയുള്ള മറ്റൊരു പരിശ്രമത്തിന് കൂടി വേഗം കൈവരുന്നു

പയ്യോളി: കോട്ടക്കല്‍ – കൊളാവിപ്പാലം ഭാഗങ്ങളിലെ ജനങ്ങളുടെ ജീവിതത്തെ തന്നെ ബാധിക്കുന്ന പ്രശ്‌നങ്ങളായ കടല്‍ക്ഷോഭം, കോട്ടപ്പുഴയുടെ സ്തംഭനാവസ്ഥ എന്നിവക്കുള്ള ശാശ്വത പരിഹാരം പുലിമുട്ട് യാഥാര്‍ഥ്യമാവുന്നു. കെ ദാസന്‍ എം എല്‍ എ യുടെ നിരന്തരമായ ഇടപെടലിലൂടെയാണ് പുലിമുട്ടിന്റെ സാധ്യതാപഠനത്തിനായി പൂനൈയില്‍ നിന്നുള്ള സംഘമെത്തിയത്. കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ സെന്‍ട്രല്‍ വാട്ടര്‍ ആന്‍ഡ് റിസര്‍ച്ച് സ്റ്റേഷനിലെ ശാസ്ത്രജ്ഞന്‍

നമ്മുടെ നാടിന് പുതുവത്സര സമ്മാനം; കോരപ്പുഴപ്പാലം വഴി ജനുവരി മുതല്‍ യാത്രചെയ്യാം

കൊയിലാണ്ടി: ഇനി ആശങ്കയില്ലാതെ, ഭയപ്പെടാതെ കോരപ്പുഴപ്പാലം കടന്ന് സഞ്ചരിക്കാം. ജനുവരി മാസത്തില്‍ പുതിയ പാലം യാത്രയ്ക്കായി തുറന്നു നല്‍കാനാണ് സംസ്ഥാന സര്‍ക്കാരിന്റെ ആലോചന. നിര്‍മ്മാണ പ്രവര്‍ത്തനം ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ വളരെ വേഗത്തില്‍ നടക്കുകയാണ്. 12 മീറ്റര്‍ വീതിയില്‍ രണ്ട് വാഹനങ്ങള്‍ക്ക് സുമഗമായി കടന്നു പോകാന്‍ കഴിയുന്ന വിധത്തിലാണ് പുതിയ പാലം നിര്‍മ്മിച്ചത്.

error: Content is protected !!