Tag: Juhi
‘അമ്മയുടെ ജീവനറ്റ ദേഹത്ത് കെട്ടിപ്പിടിച്ച് അവളെന്നെ നോക്കിയൊരു നോട്ടമുണ്ട്….’ ആ രംഗം മനസീന്ന് മായുന്നില്ല; നെഞ്ച് പിടഞ്ഞ് ‘ഉപ്പും മുളകും’ താരം നിഷ
കൊച്ചി: മലയാളികളുടെ ലച്ചുവാണ് ജൂഹി റുസ്തഗി. ‘ഉപ്പും മുളകും’ എന്ന ടെലിവിഷൻ പരമ്പരയിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായ ഈ യുവതാരം ഇപ്പോൾ ജീവിത്തിലെ ഏറ്റവും സങ്കടകരമായ ഒരു ഘട്ടത്തിലൂടെയാണ് കടന്നു പോകുന്നത്. കഴിഞ്ഞ ദിവസമാണ് ജൂഹിയുടെ അമ്മ ഭാഗ്യലക്ഷ്മി വാഹനാപകടത്തിൽ മരണപ്പെട്ടത്. 56 വയസ്സായിരുന്നു. ഭാഗ്യലക്ഷ്മിയും മകനും സഞ്ചരിച്ചിരുന്ന സ്‌കൂട്ടറിൽ പിന്നാലെ വന്ന ലോറി ഇടിച്ചതിനെ തുടർന്ന്
ഉപ്പും മുളകും ടെലിവിഷന്‍ പരമ്പരയിലെ താരം ജൂഹി രസ്തോഗിയുടെ അമ്മ കൊച്ചിയില്‍ വാഹനാപകടത്തിൽ മരിച്ചു
തൃപ്പൂണിത്തുറ: ടെലിവിഷൻ താരം ജൂഹി രസ്തോഗിയുടെ അമ്മ വാഹനാപകടത്തിൽ മരിച്ചു. കുരീക്കാട് ആളൂപ്പറമ്പിൽ പരേതനായ രഘുവീർ ശരണിന്റെ ഭാര്യ ഭാഗ്യലക്ഷ്മി ആണ് മരിച്ചത്. അമ്പത്തിയാറ് വയസ്സായിരുന്നു. ഇന്നലെ രാവിലെ 11.45ഓടെ ഇരുമ്പനം സീപോർട്ട് എയർപോർട്ട് റോഡിൽ എച്ച്പിസിഎല്ലിന് മുന്നിലാണ് അപകടം ഉണ്ടായത്. സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന ഭാഗ്യലക്ഷ്മിയെയും മകനെയും പിന്നാലെ വന്ന കുടിവെള്ള ടാങ്കർ ഇടിച്ചിടുകയായിരുന്നു. സ്ക്കൂട്ടറിൽനിന്നു