Tag: Jobs

Total 2 Posts

തൊഴിലന്വേഷകരെ ഇതിലേ…. ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ താത്ക്കാലിക നിയമനം, വിശദമായി നോക്കാം

കോഴിക്കോട്: ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ താത്ക്കാലിക നിയമനം നടത്തുന്നു. യോ​ഗ്യതകളും ഒഴിവുകളും എന്തെല്ലാമെന്ന് നോക്കാം. ഗവ മെഡിക്കൽ കോളേജ് മാതൃശിശു സംരക്ഷണ കേന്ദ്രം കോഴിക്കോട് എച്ച് ഡി എസ് ന് കീഴിൽ സ്കാവെഞ്ചർ ഒഴിവിലേക്ക് 670 രൂപ ദിവസ വേതന അടിസ്ഥാനത്തിൽ 89 ദിവസത്തേക്ക് താത്ക്കാലികമായി നിയമിക്കുന്നു. ഒഴിവുകളുടെ എണ്ണം രണ്ട് . വയസ്സ് 18

കോഴിക്കോട് ഗവ. ജനറൽ ആശുപത്രയിൽ ഡാറ്റ എൻട്രി ഓപ്പറേറ്റർ ഒഴിവ്

കോഴിക്കോട്: കോഴിക്കോട് ഗവ. ജനറൽ ആശുപത്രിയിൽ ഡാറ്റ എൻട്രി ഓപ്പറേറ്റർ ഒഴിവ്. ദിവസവേതനാടിസ്ഥാനത്തിൽ താത്കാലികമായാണ് (179 ദിവസം) നിയമനം. എഴുത്ത് പരീക്ഷ/ പ്രായോഗിക പരീക്ഷ/ അഭിമുഖം എന്നിവ വഴിയാണ് നിയമനം നടത്തുന്നത്. ഗവ. അംഗീകൃത സ്ഥാപനങ്ങളിൽ നിന്നുള്ള ഡി.സി.എ/ പി.ജി.ഡി.സി.എ (ഇംഗ്ലീഷ്, മലയാളം ടൈപ്പിംഗിലുളള പരിജ്ഞാനം അനിവാര്യം) എന്നിവയാണ് അപേക്ഷിക്കാനുള്ള യോഗ്യത. താത്പര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകൾ

error: Content is protected !!