Tag: Job vacancy

Total 135 Posts

വടകര കോളേജ് ഓഫ് എന്‍ജിനീയറിങ്ങില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം; വിശദമായി നോക്കാം

വടകര: കോളജ് ഓഫ് എന്‍ജിനീയറിങ് വടകരയില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലേയ്ക്ക് നിയമനം നടത്തുന്നു. മാത്തമാറ്റിക്‌സ് അസിസ്റ്റന്റ് പ്രഫസര്‍ തസ്തികയിലേയ്ക്കാണ് നിയമനം നടത്തുന്നത്. കൂടിക്കാഴ്ച സെപ്തംബര്‍10 ന് രാവിലെ 10 മണിക്ക് കുറുന്തോടിയിലെ കോളജ് ഓഫീസില്‍. കൂടുതല്‍ വിവരങ്ങള്‍ക്ക് 04962536125. Description: Appointment of Assistant Professor in Vadakara College of Engineering

വാണിമേല്‍ പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഡോക്ടര്‍ നിയമനം; വിശദമായി നോക്കാം

വടകര: വാണിമേല്‍ പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഡോക്ടറെ നിയമിക്കുന്നു. ഒഴിവിലേക്കുള്ള അഭിമുഖം സെപ്തംബര്‍ നാലിന് രാവിലെ 10മണിക്ക് പഞ്ചായത്ത് ഓഫീസില്‍ നടക്കുന്നതായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫോണ്‍ 0496 2994050. Description: Doctor Appointment in Vanimel Panchayat Family Health Centre

മടപ്പള്ളി കുടുംബാരോഗ്യ കേന്ദ്രത്തിൽ ഡോക്ടർ, ഫാർമസിസ്റ്റ് ഒഴിവ്

ഒഞ്ചിയം: മടപ്പള്ളി കുടുംബാരോഗ്യ കേന്ദ്രത്തിൽ ഡോക്ടർ, ഫാർമസിസ്റ്റ് എന്നിവരെ നിയമിക്കുന്നു. സായാഹ്ന ഒ.പി വിഭാഗത്തിൽ ദിവസ വേതന അടിസ്ഥാനത്തിലാണ് നിയമനം. ആഗ്സ്ത് 29 നു ഉച്ചയ്ക്ക് 12 മണിക്ക് നിയമന അഭിമുഖം നടക്കും. Description: Doctor, Pharmacist Vacancy in Madapally Family Health Centre

ആയഞ്ചേരി പഞ്ചായത്തിൽ ഡ്രൈവർ ഒഴിവ്

ആയഞ്ചേരി: ആയഞ്ചേരി ഗ്രാമ പഞ്ചായത്തിൽ ഹരിത കർമസേനയുടെ വാഹനത്തിന് ഡ്രൈവറെ നിയമിക്കുന്നു. അഭിമുഖ പരീക്ഷ 27 ന് പഞ്ചായത്ത് മീറ്റിങ് ഹാളിൽ നടക്കുമെന്ന് സെക്രട്ടറി അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 9496048139 എന്ന നമ്പറിൽ ബന്ധപ്പെടുക.

മടപ്പള്ളി ഗവ.കോളജിൽ അധ്യാപക ഒഴിവ്

മടപ്പള്ളി: മടപ്പള്ളി ഗവ.കോളജിൽ അധ്യാപക ഒഴിവ് . ബോട്ടണി ഗെസ്റ്റ് അധ്യാപക കൂടിക്കാഴ്ച ആ​ഗസ്ത് 8 ന് രാവിലെ 10 ന് കോളജിൽ നടക്കും. ഉദ്യോ​ഗാർത്ഥികൾ യോ​ഗ്യതാ സർട്ടിഫിക്കറ്റുകളുമായി എത്തണം. കൂടുതൽ വിവരങ്ങൾക്ക് 9188900231എന്ന നമ്പറിൽ ബന്ധപ്പെടുക.

കോഴിക്കോട് ഗവ. കോളേജ് ഓഫ് ടീച്ചര്‍ എജുക്കേഷനില്‍ അധ്യാപക നിയമനം; വിശദമായി അറിയാം

കോഴിക്കോട്: ഗവ. കോളേജ് ഓഫ് ടീച്ചര്‍ എജുക്കേഷനില്‍ 2024-25 അദ്ധ്യയന വര്‍ഷം ഉര്‍ദ്ദു വിഭാഗത്തിലേക്ക് അതിഥി അധ്യാപകരെ തെരഞ്ഞെടുക്കുന്നതിന് ജൂലൈ 22 ന് ഉച്ച രണ്ട് മണിക്ക് കോളേജ് ഓഫീസില്‍ അഭിമുഖം നടത്തുന്നു. ബന്ധപ്പെട്ട വിഷയത്തില്‍ 55 ശതമാനം മാര്‍ക്കോടെ പിജി, എംഎഡ്, നെറ്റ് എന്നിവയാണ് യോഗ്യത. പിഎച്ച്ഡി, എംഫില്‍ അഭികാമ്യം. ബയോഡാറ്റ, പ്രായം, യോഗ്യത

കമ്പ്യൂട്ടര്‍ കോഴ്‌സ് പഠിക്കാനാണോ താല്‍പ്പര്യം ? സൗജന്യമായി പഠിക്കാന്‍ ഇപ്പോള്‍ അവസരം, വിശദമായി അറിയാം

കോഴിക്കോട്: എല്‍ബിഎസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജിയുടെ കോഴിക്കോട് മേഖലാ കേന്ദ്രത്തില്‍ ആരംഭിക്കുന്ന പുതുക്കിയ സിലബസ് പ്രകാരമുള്ള കേരള ഗവ. അംഗീകൃത പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ (യോഗ്യത-ഡിഗ്രി), ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ (യോഗ്യത-എസ്എസ്എല്‍സി), ഡിപ്ലോമ ഇന്‍ ഫിനാന്‍ഷ്യല്‍ അക്കൌണ്ടിങ്ങ് (യോഗ്യത-പ്ലസ്ടു കൊമേഴ്സ്), കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ ആന്‍ഡ് നെറ്റ്

പരീക്ഷ ഇല്ലാതെ വീടിനടുത്തുള്ള പോസ്റ്റ് ഓഫീസില്‍ ജോലി നേടാന്‍ സുവര്‍ണാവസരം; 44228 ഒഴിവുകള്‍, വിശദമായി അറിയാം

കോഴിക്കോട്: പോസ്റ്റ് ഓഫീസുകളില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സന്തോഷ വാര്‍ത്ത. കേരളത്തിലെ പോസ്റ്റ് ഓഫീസുകളില്‍ പരീക്ഷ ഇല്ലാതെ നേരിട്ട് ജോലിക്കായി ഇപ്പോള്‍ അപേക്ഷ നല്‍കാം. ഗ്രാമീണ്‍ ഡോക് സേവക് പോസ്റ്റുകളിലേക്കാണ് നിയമനം നടത്തുന്നത്. പോസ്റ്റ്മാന്‍, പോസ്റ്റ് മാസ്റ്റര്‍ തസ്തികകളിലേക്കാണ് നിയമനം. എസ്.എസ്.എല്‍.സിയാണ് അടിസ്ഥാന യോഗ്യത. ഉദ്യോഗാര്‍ഥികള്‍ക്ക് ഓഗസ്റ്റ് 5 വരെ ഓണ്‍ലൈനായി അപേക്ഷ നല്‍കാം. മൊത്തം

ദേശീയ ആരോഗ്യ ദൗത്യത്തിന്‌ കീഴില്‍ വിവിധ ഒഴിവുകള്‍; നോക്കാം വിശദമായി

കോഴിക്കോട്: ദേശീയ ആരോഗ്യ ദൗത്യത്തിന്‌ കീഴില്‍ (അര്‍ബന്‍ എച്ച്.ഡബ്ല്യു.സി.കളില്‍) സ്‌പെഷ്യലിസ്റ്റ് മെഡിക്കല്‍ ഓഫീസര്‍, ഡി.ഇ.ഒ കം അക്കൗണ്ടന്റ്, പീഡിയാട്രീഷ്യന്‍, സ്റ്റാഫ് നഴ്‌സ്, ജെ.പി.എച്ച്.എന്‍ എന്നീ തസ്തികളിലേക്ക് കരാര്‍/ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. വിശദ വിവരങ്ങള്‍ക്ക് ദേശീയ ആരോഗ്യ ദൗത്യത്തിന്റെ www.arogyakeralam.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ ജൂലൈ 18ന്‌ വൈകീട്ട് അഞ്ചിനകം അപേക്ഷ

വടകരയിലെ വിവിധ സ്‌ക്കൂളുകളില്‍ അധ്യാപക നിയമനം; അറിയാം വിശദമായി

മടപ്പള്ളി: മടപ്പള്ളി ജി.വി.എച്ച്.എസ്. സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ കംപ്യൂട്ടർ സയൻസ് ജൂനിയർ താത്കാലിക അധ്യാപകരെ നിയമിക്കുന്നു. അഭിമുഖം ജൂലായ്‌ ഒന്നിന് രാവിലെ 10-ന് സ്കൂൾ ഓഫീസിൽ. വാണിമേൽ: വെള്ളിയോട് ഗവ.ഹയർസെക്കൻഡറി സ്കൂളിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ എച്ച്.എസ്.എസ്.ടി. മലയാളം (ജൂനിയർ) അധ്യാപക ഒഴിവുണ്ട്. അഭിമുഖം ജൂലായ്‌ ഒന്നിന് രാവിലെ 10 മണിക്ക് സ്കൂളിൽ.

error: Content is protected !!