Tag: Job vacancy

Total 238 Posts

കല്ലാച്ചി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ അധ്യാപക ഒഴിവ്

കല്ലാച്ചി: കല്ലാച്ചി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ അധ്യാപക ഒഴിവ്. എച്ച്എസ്ടി ഇംഗ്ലിഷ് വിഭാ​ഗത്തിലാണ് അധ്യാപകരെ നിയമിക്കുന്നത്. നിയമന കൂടികാഴ്ച നാളെ (വെള്ളി) രാവിലെ 10.30ന് നടക്കും. Description: Teacher Vacancy in Kalachi Govt Higher Secondary School

പേരാമ്പ്രയിലെ വിവിധ സ്‌ക്കൂളുകളില്‍ അധ്യാപക ഒഴിവ്; വിശദമായി നോക്കാം

പേരാമ്പ്ര: മുളിയങ്ങൽ ചെറുവാളൂർ ജി.എൽ.പി സ്‌ക്കൂളില്‍ ഫുൾടൈം അറബിക് അധ്യാപക ഒഴിവിലേക്ക് നിയമനം നടത്തുന്നു. അഭിമുഖം 26ന് ഉച്ചയ്ക്ക് 2.30ന് നടക്കുന്നതായിരിക്കും. പേരാമ്പ്ര: പാലേരി വടക്കുമ്പാട് ജി.എൽ.പി സ്കൂളിൽ അറബിക് ഫുൾടൈം ജൂനിയർ ലാംഗ്വേജ് അധ്യാപക ഒഴിവുണ്ട്. അഭിമുഖം 26ന് വൈകീട്ട് മൂന്ന് മണിക്ക്‌ നടക്കുന്നതായിരിക്കും. Description: Teacher vacancy in various schools in

വടകര കോളേജ് ഓഫ് എഞ്ചിനിയറിങിൽ അസിസ്റ്റന്റ് പ്രൊഫസർ ഒഴിവ്

വടകര : കോളേജ് ഓഫ് എൻജിനിയറിങിൽ അസിസ്റ്റന്റ് പ്രൊഫസർ ഒഴിവ്. കംപ്യൂട്ടർ സയൻസ് വിഭാഗത്തിൽ കരാർ അടിസ്ഥാനത്തിൽ അസിസ്റ്റന്റ് പ്രൊഫസറെ നിയമിക്കുന്നു. എം.ടെക്. ഒന്നാംക്ലാസ് ബിരുദമാണ് യോ​ഗ്യത. ഉദ്യോ​ഗാർത്ഥികൾ സെപ്തംബർ 25-ന് രാവിലെ 10 മണിക്ക് കുറുന്തോടിയിലെ കോളേജ് ഓഫീസിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 04962537225. Description: Vacancy of Assistant Professor in

കോഴിക്കോട് മെഡിക്കല്‍ കേളേജില്‍ വിവിധ തസ്തികകളിൽ നിയമനം നടത്തുന്നു; വിശദമായി അറിയാം

കോഴിക്കോട്: മെഡിക്കല്‍ കോളജിലെ റിജിയണല്‍ വിആര്‍ഡി ലാബില്‍ Acute Encephalitis Syndrome (AES) -മായി ബന്ധപ്പെട്ട ഐസിഎംആര്‍ പഠനത്തിലേക്ക് പ്രൊജക്റ്റ് ടെക്നിക്കല്‍ അസിസ്റ്റന്റ് (ഒരു ഒഴിവ്), പ്രൊജക്റ്റ് ടെക്നിക്കല്‍ ഓഫീസര്‍ (ഒരു ഒഴിവ്) എന്നീ തസ്തികകളിലേക്ക് താല്‍ക്കാലിക നിയമനം നടത്തുന്നു. വയസ്, യോഗ്യത, ഐഡന്റിറ്റി, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ അസ്സലും പകര്‍പ്പുകളും സഹിതം

നരിക്കുനി മടവൂർ കുടുംബാരോഗ്യകേന്ദ്രത്തിൽ ഡോക്ടര്‍ നിയമനം; വിശദമായി നോക്കാം

നരിക്കുനി: മടവൂർ കുടുംബാരോഗ്യകേന്ദ്രത്തിൽ ആർദ്രം പദ്ധതിയുടെ ഭാഗമായി താത്കാലികാടിസ്ഥാനത്തിൽ ഡോക്ടറെ നിയമിക്കുന്നു. അഭിമുഖം 26-ന് വ്യാഴാഴ്ച രാവിലെ 11.30-ന് മടവൂർ കുടുംബാരോഗ്യകേന്ദ്രത്തിൽ നടക്കും. താത്പര്യമുള്ളവർ അപേക്ഷയോടൊപ്പം സർട്ടിഫിക്കറ്റുകൾ സഹിതം നേരിട്ട് ഹാജരാകണം. Description: Doctor Appointment at Narikkuni Madavoor Family Health Centre

പുറമേരി അരൂരിലെ കുടുംബാരോ​ഗ്യ കേന്ദ്രത്തിൽ ഒഴിവ്

പുറമേരി: പുറമേരി പഞ്ചായത്തിൽ അരൂരിൽ പ്രവർത്തിക്കുന്ന കുടുംബാരോ​ഗ്യ കേന്ദ്രത്തിൽ ഒഴിവ്. ലാബ് ടെക്നിഷ്യൻ ഒഴിവിലേക്കാണ് നിയമനം നടത്തുന്നത്. നിയമന കൂടിക്കാഴ്ച നാളെ രാവിലെ 9.30ന് നടക്കും. ഉദ്യോ​ഗാർത്ഥികൾ യോ​ഗ്യതാ സർട്ടിഫിക്കറ്റുകളുമായി ഹാജരാകണം. Description: Vacancy in family health center at Pumari Arur  

അഴിയൂർ കുടുംബാരോ​ഗ്യ കേന്ദ്രത്തിൽ ഒഴിവ്

വടകര: അഴിയൂർ കുടുംബാരോ​ഗ്യ കേന്ദ്രത്തിലെ ഫാർമസിസ്റ്റ് ഒഴിവിലേക്ക് നിയമനം നടത്തുന്നു. ഉദ്യോ​ഗാർത്ഥികളുടെ അഭിമുഖം സെപ്തംബർ 19 ന് നടക്കും. താൽപ്പര്യമുള്ള ഉദ്യോ​ഗാർത്ഥികൾ ബയോഡാറ്റ, അസ്സൽ സർട്ടിഫിക്കറ്റ് സഹിതം ഹാജരാകണം.

ചക്കിട്ടപാറ ബി.പി.എഡ് സെന്ററിൽ അധ്യാപക നിയമനം

പേരാമ്പ്ര : ചക്കിട്ടപാറ ബി.പി.എഡ്. സെന്ററിൽ അധ്യാപക ഒഴിവ്. ഐ.ടി, ഇംഗ്ലീഷ് വിഷയങ്ങളിലാണ് അധ്യാപകരെ നിയമിക്കുന്നത്. അഭിമുഖം സെപതംബർ 24-ന് രാവിലെ 11 മണിക്ക് നടക്കും. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട ഫോൺ: 9947018365.

ജോലി തേടി മടുത്തോ ? പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് നിങ്ങളെ കാത്തിരിക്കുന്നു, അറിയാം വിശദമായി

പേരാമ്പ്ര: പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തില്‍ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ അക്രഡിറ്റഡ് എഞ്ചിനീയര്‍, അക്കൗണ്ടന്റ് , ഐ.ടി അസിസ്റ്റന്റ് എന്നീ തസ്തികകളിലേയ്ക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. പട്ടികജാതി വിഭാഗത്തില്‍ ഉള്‍പ്പെടുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് അക്രഡിറ്റ്ഡ് എഞ്ചിനീയറിംഗ് തസ്തികയിലേയ്ക്കും അക്കൗണ്ടന്റ്, ഐടി തസ്തികയിലേയ്ക്ക് എല്ലാ വിഭാഗത്തില്‍ നിന്നുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാവുന്നതാണ്. യോഗ്യതകള്‍: അക്രഡിറ്റ്ഡ് എഞ്ചിനീയര്‍- ബി.ടെക്

വടകര മോഡൽ പോളിടെക്നിക്‌ കോളേജിൽ അധ്യാപക ഒഴിവ്

വടകര: വടകര മോഡൽ പോളിടെക്നിക്‌ കോളേജിൽ കമ്പ്യൂട്ടർ എൻജിനിയർ അധ്യാപകനെ നിയമിക്കുന്നു. അഭിമുഖം വ്യാഴാഴ്ച രാവിലെ 10 മണിക്ക് കോളേജിൽ നടക്കും. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട ഫോൺ: 8547005079. Description: Teacher Vacancy in Vadakara Model Polytechnic College

error: Content is protected !!