Tag: Job vacancy
അധ്യാപക ഒഴിവ്
വാണിമേൽ: വെള്ളിയോട് ഗവ. ഹയർസെക്കൻഡറി സ്കൂളിൽ അധ്യാപക ഒഴിവ്. ഹൈസ്കൂൾ വിഭാഗത്തിൽ ഉറുദു അധ്യാപക ഒഴിവാണുള്ളത്. നിയമന അഭിമുഖം നാളെ (നവംബർ 27) രാവിലെ 10.30-ന് അഭിമുഖം നടക്കും. Description: Teacher Vacancy
വടകര കോളേജ് ഓഫ് എഞ്ചിനീയറിംഗിൽ അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം
വടകര: വടകര കോളേജ് ഓഫ് എഞ്ചിനീയറിംഗിൽ സിവില്‍ എഞ്ചിനീയറിംഗ് വകുപ്പില്‍ കരാര്‍ അടിസ്ഥാനത്തില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയില്‍ ജോലി ഒഴിവുണ്ട്. ഒന്നാം ക്ലാസ് മാസ്റ്റര്‍ ബിരുദമുള്ള ഉദ്യോഗാര്‍ത്ഥികള്‍ വയസ്സ്, വിദ്യാഭ്യാസ യോഗ്യത, പ്രവര്‍ത്തിപരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഡിസംബര്‍ മൂന്നിന് രാവിലെ 10 മണിക്ക് കോളേജ് ഓഫീസില്‍ എത്തണം. ഫോണ്‍: കൂടുതല്‍ വിവരങ്ങള്‍ക്ക്:
കായിക അധ്യാപക നിയമനം; വിശദമായി അറിയാം
കുറ്റ്യാടി : കാവിലുംപാറ ഗ്രാമപ്പഞ്ചായത്തിന്റെ നേതൃത്വത്തിൽ കായികാധ്യാപകരെ നിയമിക്കുന്നു. സമഗ്ര വിദ്യാഭ്യാസ പദ്ധതിയായ ഉണർവിന്റെ ഭാഗമായാണ് നിയമനം. നിയമന കൂടിക്കാഴ്ച ചൊവ്വാഴ്ച (നവംബർ26) രാവിലെ 11 മണിക്ക് പഞ്ചായത്ത് ഓഫീസിൽ നടക്കും. Description: Recruitment of sports teachers
മരുതോങ്കര ഡോ. ബിആര്‍ അംബേദ്കര്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ വനിതാ വാര്‍ഡന്‍ നിയമനം
കോഴിക്കോട്: ജില്ലയില്‍ പട്ടികജാതി വികസന വകുപ്പിന് കീഴില്‍ മരുതോങ്കര ഡോ. ബിആര്‍ അംബേദ്കര്‍ മോഡല്‍ റസിഡന്‍ഷ്യല്‍ (ഗേള്‍സ്) സ്‌കൂളിലേക്ക് ഫീമെയില്‍ വാര്‍ഡന്‍ തസ്തികയില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. യോഗ്യത എസ്എസ്എല്‍സി. പ്രായപരിധി പി എസ് സി മാനദണ്ഡങ്ങള്‍ പ്രകാരമായിരിക്കും. നിയമനം പി എസ് സി/എംപ്ലോയ്മെന്റ് നിയമനം നടക്കുന്നതുവരെ മാത്രം. വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്,
കോഴിക്കോട് മാളിക്കടവ് ഗവ. വനിത ഐ.ടി.ഐയില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ തസ്തികയില്‍ നിയമനം
കോഴിക്കോട്: മാളിക്കടവ് ഗവ. വനിത ഐ.ടി.ഐയില്‍ ഇന്‍ഫര്‍മേഷന്‍ കമ്മ്യൂണിക്കേഷന്‍ ടെക്നോളജി ആന്റ് സിസ്റ്റം മെയിന്റനന്‍സ് ട്രേഡിലെ ജൂനിയര്‍ ഇന്‍സ്ട്രക്ടരുടെ (ഒരൊഴിവ്) താത്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത: ബന്ധപ്പെട്ട ട്രേഡില്‍ എന്‍ടിസി/മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയം അല്ലെങ്കില്‍ ഡിപ്ലോമ/രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം അല്ലെങ്കില്‍ ബി.ടെക് ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം. യോഗ്യത, പരിചയം എന്നിവ
ഡ്രൈവര്‍ കം അറ്റന്റന്റ് തസ്തികയിലേയ്ക്ക് നിയമനം നടത്തുന്നു; വിശദമായി അറിയാം
തൂണേരി: ലൈവ്സ്റ്റോക്ക് ഹെല്‍ത്ത് ആന്റ് ഡിസീസ് കണ്‍ട്രോള്‍ പ്രോഗ്രാം പ്രകാരം മൃഗസംരക്ഷണ വകുപ്പ് തൂണേരി ബ്ലോക്കില്‍ നടപ്പിലാക്കി വരുന്ന മൊബൈല്‍ വെറ്ററിനറി യൂണിറ്റില്‍ ഒഴിവുള്ള ഒരു ഡ്രൈവര്‍ കം അറ്റന്റന്റ് തസ്തികയിലേക്ക് താല്ക്കാലിക നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. എസ്എസ്എല്‍സിയും എല്‍എംവി ഡ്രൈവിംഗ് ലൈസന്‍സും ഉണ്ടായിരിക്കണം. യോഗ്യത തെളിയിക്കുന്ന രേഖകളും കോപ്പികളും സഹിതം നവംബര്‍ 20-ന് പകല്‍
കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജിലെ മാതൃശിശു സംരക്ഷണ കേന്ദ്രത്തില്‍ സ്റ്റാഫ് നഴ്സ് നിയമനം
കോഴിക്കോട്: ഗവ. മെഡിക്കല്‍ കോളേജിലെ മാതൃശിശു സംരക്ഷണ കേന്ദ്രം, കെഎഎസ്പിന് കീഴില്‍ സ്റ്റാഫ് നഴ്സ് (രണ്ട് ഒഴിവ്) ഒരു വര്‍ഷത്തേക്ക് താല്‍ക്കാലികമായി നിയമിക്കുന്നു. 840 രൂപയാണ് പ്രതിദിന വേതനം. അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം നവംബര്‍ 21 ന് രാവിലെ 11 ന് ഐഎംസിഎച്ച് സൂപ്രണ്ട് ഓഫീസില്‍ ഇന്റര്‍വ്യൂന് നേരിട്ട് എത്തണം. വിദ്യാഭ്യാസ യോഗ്യത: ബിഎസ് സി
അധ്യാപക ജോലിയാണോ ഇഷ്ടം ? വടകര ഉള്‍പ്പെടെ ജില്ലയിലെ വിവിധയിടങ്ങളില്‍ അവസരം
വടകര: വടകര ഗവ. ടെക്‌നിക്കൽ ഹൈസ്കൂളിൽ ഇൻസ്ട്രക്ടർ ഇൻ സയൻസ് ആൻഡ് മാത്‌സ് (എച്ച്.എസ്.എ. ഫിസിക്കൽ സയൻസ്) തസ്തികയിൽ താത്കാലിക നിയമനം നടത്തുന്നു. കൂടിക്കാഴ്ച 19ന് രാവിലെ 11മണിക്ക് നടക്കുന്നതായിരിക്കും. കോഴിക്കോട് : പരപ്പനങ്ങാടി എൽ.ബി.എസ്. മോഡൽ ഡിഗ്രി കോളേജിൽ ഫിസിക്കൽ എജുക്കേഷൻ ഗസ്റ്റ് അധ്യാപക ഒഴിവ്. നവംബർ 25-നകം career@lbsmdc.ac.in എന്നതിലേക്ക് ഇ-മെയിൽ ആയോ
ക്യാംപ് അസിസ്റ്റന്റ് നിയമനം; വിശദമായി അറിയാം
വടകര: പരീക്ഷ മൂല്യ നിർണയ ക്യാംപ് ഓഫിസിലേക്ക് ക്യാംപ് അസിസ്റ്റന്റിനെ നിയമിക്കുന്നു. കോളജ് ഓഫ് എൻജിനീയറിങ് വടകരയിൽ കേരള ടെക്നോളജിക്കൽ യൂണിവേഴ്സിറ്റി ആരംഭിക്കുന്ന പരീക്ഷാ മൂല്യ നിർണയ ക്യാംപ് ഓഫിസിലേക്കാണ് നിയമനം. നിയമന കൂടിക്കാഴ്ച നവംബർ 18ന് രാവിലെ 10 മണിക്ക് കുറുന്തോടിയിലെ കോളജ് ഓഫിസിൽ നടക്കും. കൂടുതൽ വിവരങ്ങൾക്ക് 9495368910. Description: Recruitment of
സൈക്കോളജിസ്റ്റ് നിയമനം; വിശദമായി നോക്കാം
കക്കട്ടിൽ: കുന്നുമ്മൽ സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ സൈക്കോളജിസ്റ്റിനെ നിയമിക്കുന്നു. ആരോഗ്യ കേന്ദ്രത്തിന്റെ സിഡിഎംസി യൂണിറ്റിലാണ് റിഹാബിലിറ്റേഷൻ സൈക്കോളജിസ്റ്റിനെ നിയമിക്കുന്നത്. ഒഴിവിലേക്ക് നവംബർ 20ന് വൈകിട്ട് 4 മണിക്ക് മുൻപ് അപേക്ഷിക്കണം. Description: Appointment of psychologist