Tag: job vacancy kozhikode
നരിപ്പറ്റ കുടുംബാരോഗ്യകേന്ദ്രത്തില്‍ ഫാര്‍മസിസ്റ്റ് നിയമനം; വിശദമായി അറിയാം
നരിപ്പറ്റ: നരിപ്പറ്റ കുടുംബാരോഗ്യകേന്ദ്രത്തില്‍ ഫാര്‍മസിസ്റ്റ് നിയമനം. താല്‍ക്കാലിക നിയമനത്തിനുള്ള അഭിമുഖം ജൂണ്‍ 28ന് രാവിലെ 11മണിക്ക് നടക്കുന്നതായിരിക്കും. ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റ സഹിതം അഭിമുഖത്തിന് എത്തിച്ചേരേണ്ടതാണ്.
വടകര താഴെ അങ്ങാടി കുടുംബാരോഗ്യകേന്ദ്രത്തില്‍ പാലിയേറ്റീവ് നഴ്‌സ് നിയമനം; വിശദമായി അറിയാം
വടകര: താഴെ അങ്ങാടി കുടുംബാരോഗ്യകേന്ദ്രത്തില്‍ ദിവസവേതനാടിസ്ഥാനത്തില്‍ പാലിയേറ്റീവ് നഴ്‌സിനെ നിയമിക്കുന്നു. പിഎസ്സി നഴ്‌സ്, ജിഎന്‍എം, ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സ് സര്‍ട്ടിഫിക്കറ്റുകളില്‍ ഒന്നിനൊപ്പം പാലിയേറ്റീവ് മെഡിസിനില്‍ മൂന്നുമാസത്തെ പരിശീലനം വേണം. ഒഴിവിലേക്കുള്ള അഭിമുഖം ജൂലൈ 1ന് പകല്‍ 11മണിക്ക് കുടുംബാരോഗ്യകേന്ദ്രത്തില്‍ നടക്കുന്നതായിരിക്കും.
ജോലി തേടി മടുത്തോ? ജില്ലാ എംപ്ലോയബിലിറ്റി സെന്റർ മുഖേന തൊഴിലവസരം, വിശദമായി അറിയാം
കോഴിക്കോട്: സിവില്‍ സ്റ്റേഷനിലെ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പ്രവര്‍ത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററില്‍ ഫെബ്രുവരി 20ന് രാവിലെ 10 മണിക്ക് വിവിധ തസ്തികകളിലേക്ക് കൂടിക്കാഴ്ച നടത്തുന്നു. ജില്ലയിലെ സ്റ്റ്യൂയിഡ് ലേണിംഗ് ആപ്പിലേക്ക് കസ്റ്റമര്‍ സക്‌സസ് മാനേജര്‍, എസ്.ഇ.ഒ അനലിസ്റ്റ്, ബി.എസ്.എന്‍.എല്‍ കോഴിക്കോട് ബ്രാഞ്ചിലേക്ക് സെയില്‍സ് ട്രെയിനി, ട്രാന്‍സ്മിഷന്‍ ട്രെയിനി തസ്തികകളിലേക്കാണ് നിയമനം. താല്‍പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ അഭിമുഖത്തില്‍ പങ്കെടുക്കുതിനായി