Tag: job vacancy kozhikode

Total 63 Posts

പുതുപ്പണം ജെഎൻഎം ഗവ. ഹയർ സെക്കൻഡറി സ്‌ക്കൂളില്‍ അധ്യാപക നിയമനം

വടകര: പുതുപ്പണം ജെഎൻഎം ഗവ. ഹയർ സെക്കൻഡറി സ്‌ക്കൂളില്‍ അധ്യാപക നിയമനം. ഹൈ സ്‌ക്കൂള്‍ വിഭാഗത്തിൽ ഗണിത ശാസ്ത്രം വിഷയത്തിലാണ് നിയമനം നടത്തുന്നത്. ഒഴിവിലേക്കുള്ള അഭിമുഖം ഒക്ടോബര്‍ 7ന് രാവലെ 10മണിക്ക് നടക്കുന്നതായിരിക്കും. Description: Recruitment of Teachers in puthuppanam JNM Govt. Higher Secondary School    

കല്ലാച്ചി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ അധ്യാപക ഒഴിവ്

കല്ലാച്ചി: കല്ലാച്ചി∙ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ അധ്യാപക ഒഴിവ്. എച്ച്എസ് വിഭാഗത്തിൽ മാത്‍സ് ജൂനിയർ അധ്യാപകയു‌ടെ ഒഴിവാണുള്ളത്. അധ്യാപക കൂടിക്കാഴ്ച നാളെ രാവിലെ 10ന് നടക്കും. ഉദ്യോ​ഗാർത്ഥികൾ യോ​ഗ്യതാ സര്ട്ടിഫിക്കറ്റുകളുമായെത്തണം.    

കോഴിക്കോട് ഗവ. കോളേജ് ഓഫ് ടീച്ചര്‍ എജുക്കേഷനില്‍ അധ്യാപക നിയമനം; വിശദമായി അറിയാം

കോഴിക്കോട്: ഗവ. കോളേജ് ഓഫ് ടീച്ചര്‍ എജുക്കേഷനില്‍ 2024-25 അദ്ധ്യയന വര്‍ഷം ഉര്‍ദ്ദു വിഭാഗത്തിലേക്ക് അതിഥി അധ്യാപകരെ തെരഞ്ഞെടുക്കുന്നതിന് ജൂലൈ 22 ന് ഉച്ച രണ്ട് മണിക്ക് കോളേജ് ഓഫീസില്‍ അഭിമുഖം നടത്തുന്നു. ബന്ധപ്പെട്ട വിഷയത്തില്‍ 55 ശതമാനം മാര്‍ക്കോടെ പിജി, എംഎഡ്, നെറ്റ് എന്നിവയാണ് യോഗ്യത. പിഎച്ച്ഡി, എംഫില്‍ അഭികാമ്യം. ബയോഡാറ്റ, പ്രായം, യോഗ്യത

ദേശീയ ആരോഗ്യ ദൗത്യത്തിന്‌ കീഴില്‍ വിവിധ ഒഴിവുകള്‍; നോക്കാം വിശദമായി

കോഴിക്കോട്: ദേശീയ ആരോഗ്യ ദൗത്യത്തിന്‌ കീഴില്‍ (അര്‍ബന്‍ എച്ച്.ഡബ്ല്യു.സി.കളില്‍) സ്‌പെഷ്യലിസ്റ്റ് മെഡിക്കല്‍ ഓഫീസര്‍, ഡി.ഇ.ഒ കം അക്കൗണ്ടന്റ്, പീഡിയാട്രീഷ്യന്‍, സ്റ്റാഫ് നഴ്‌സ്, ജെ.പി.എച്ച്.എന്‍ എന്നീ തസ്തികളിലേക്ക് കരാര്‍/ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. വിശദ വിവരങ്ങള്‍ക്ക് ദേശീയ ആരോഗ്യ ദൗത്യത്തിന്റെ www.arogyakeralam.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ ജൂലൈ 18ന്‌ വൈകീട്ട് അഞ്ചിനകം അപേക്ഷ

വില്ല്യാപ്പള്ളി ഗ്രാമപഞ്ചായത്ത് ഗവ.ആയുര്‍വ്വേദ ഡിസ്പെന്‍സറിയില്‍ മള്‍ട്ടി പര്‍പ്പസ് ഹെല്‍ത്ത് വര്‍ക്കര്‍ നിയമനം, അറിയാം വിശദമായി

വില്ല്യാപ്പള്ളി: വില്ല്യാപ്പള്ളി ഗ്രാമപഞ്ചായത്ത് ഗവ.ആയുര്‍വ്വേദ ഡിസ്പെന്‍സറി ആയുഷ് ഹെൽത്ത് & വെൽനെസ്സ് സെന്റെറിലേക്ക് മള്‍ട്ടി പര്‍പ്പസ് ഹെല്‍ത്ത് വര്‍ക്കര്‍ (Multi purpose Health Worker – MPHW) ഒഴിവിലേക്ക് നിയമനം നടത്തുന്നതിനായി ജനറൽ നഴ്സിംഗ് &മിഡ്‌ വൈഫറി (GNM) യോഗ്യതയുള്ള 40 വയസ്സില്‍ താഴെ പ്രായമുള്ളവരില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഉദ്യോഗാര്‍ത്ഥികള്‍ 09-07-2024 ന് രാവിലെ

ഏറാമല പഞ്ചായത്ത് ഗവ.ആയുർവേദ ഡിസ്പെൻസറിയില്‍ ഹെൽത്ത് വർക്കർ നിയമനം, വിശദമായി അറിയാം

ഓർക്കാട്ടേരി: ഏറാമല പഞ്ചായത്ത് ഗവ.ആയുർവേദ ഡിസ്പെൻസറിയില്‍ മൾട്ടിപർപ്പസ് ഹെൽത്ത് വർക്കർക്കറുടെ ഒഴിവിലേക്ക് നിയമനം നടത്തുന്നു. ജി.എൻ.എം യോഗ്യതയുള്ള 40 വയസ്സിൽ താഴെയുള്ളവരിൽനിന്ന്‌ അപേക്ഷ ക്ഷണിക്കുന്നു. അഭിമുഖം ജൂലായ്‌ 18-ന് രാവിലെ 11-ന് ഏറാമല പഞ്ചായത്ത് ഓഫീസിൽ നടക്കുന്നതായിരിക്കും.

വടകരയിലെ വിവിധ സ്‌ക്കൂളുകളില്‍ അധ്യാപക നിയമനം; അറിയാം വിശദമായി

മടപ്പള്ളി: മടപ്പള്ളി ജി.വി.എച്ച്.എസ്. സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ കംപ്യൂട്ടർ സയൻസ് ജൂനിയർ താത്കാലിക അധ്യാപകരെ നിയമിക്കുന്നു. അഭിമുഖം ജൂലായ്‌ ഒന്നിന് രാവിലെ 10-ന് സ്കൂൾ ഓഫീസിൽ. വാണിമേൽ: വെള്ളിയോട് ഗവ.ഹയർസെക്കൻഡറി സ്കൂളിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ എച്ച്.എസ്.എസ്.ടി. മലയാളം (ജൂനിയർ) അധ്യാപക ഒഴിവുണ്ട്. അഭിമുഖം ജൂലായ്‌ ഒന്നിന് രാവിലെ 10 മണിക്ക് സ്കൂളിൽ.

ജില്ലയിലെ പ്രീമെട്രിക് ഹോസ്റ്റലുകളിലേക്ക് കൗണ്‍സിലര്‍മാരെ നിയമിക്കുന്നു; അഭിമുഖം ജൂലൈ മൂന്നിന്, അറിയാം വിശദമായി

കോഴിക്കോട്‌: പട്ടികവര്‍ഗ്ഗ വികസന വകുപ്പിന്‌ കീഴില്‍ ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന വിവിധ പ്രീമെട്രിക്ക് ഹോസ്റ്റലുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് വ്യക്തിത്വ വികസനം, സ്വഭാവ രൂപീകരണം, പഠനമികവ് കൈവരിക്കല്‍ തുടങ്ങിയ കാര്യങ്ങളില്‍ കൗണ്‍സലിംഗ് നല്‍കുന്നതിനും, കരിയര്‍ ഗൈഡന്‍സ് നല്‍കുന്നതിനും കരാര്‍ അടിസ്ഥാനത്തില്‍ ഒരു വനിതാ സ്റ്റുഡന്റ് കൗണ്‍സിലറെ നിയമിക്കുന്നതിന് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. അപേക്ഷകര്‍ എംഎ സൈക്കോളജി, എംഎസ്ഡബ്ല്യു (സ്റ്റുഡന്റ്

എസ്എസ്എല്‍സി കഴിഞ്ഞവരാണോ?; ഫൈബര്‍ ഒപ്റ്റിക് ടെക്നോളജി, ലിഫ്റ്റ് ടെക്നോളജി കോഴ്‌സുകളിലേയ്ക്ക് പ്രവേശനം ആരംഭിച്ചു

കോഴിക്കോട്: കെല്‍ട്രോണ്‍ നടത്തുന്ന മൂന്ന് മാസം ദൈര്‍ഘ്യമുള്ള സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ഫൈബര്‍ ഒപ്റ്റിക് ടെക്നോളജി കോഴ്സിലേയ്ക്ക് കോഴിക്കോട് കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ പ്രവേശനം ആരംഭിച്ചു. അടിസ്ഥാന യോഗ്യത എസ്എസ്എല്‍സി. ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യത ഉള്ളവര്‍ക്ക് മുന്‍ഗണന. ഹെല്‍പ്ലൈന്‍: 9526871584, 7561866186. ലിഫ്റ്റ് ടെക്നോളജി കോഴ്‌സ് കോഴിക്കോട് ഗവ. ഐടിഐ ഐഎംസി സൊസൈറ്റി ആഭിമുഖ്യത്തില്‍ നടത്തുന്ന

മരുതോങ്കര ഡോ.ബി ആര്‍ അംബേദ്കര്‍ മോഡല്‍ റസിഡന്‍ഷ്യല്‍ (ഗേള്‍സ്) സ്‌ക്കൂളില്‍ മേട്രണ്‍ കം റസിഡണ്ട് ട്യൂട്ടര്‍ നിയമനം, വിശദമായി അറിയാം

കോഴിക്കോട്‌: ജില്ലയില്‍ പട്ടികജാതി വികസന വകുപ്പിന് കീഴിലെ മരുതോങ്കര ഡോ.ബി ആര്‍ അംബേദ്കര്‍ മോഡല്‍ റസിഡന്‍ഷ്യല്‍ (ഗേള്‍സ്) സ്‌കൂളിലേക്ക് രാത്രികാല പഠന മേല്‍നോട്ട ചുമതലകള്‍ക്കായി മേട്രണ്‍ കം റസിഡണ്ട് ട്യൂട്ടര്‍മാരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. പട്ടികജാതി/വര്‍ഗ വിഭാഗത്തില്‍പ്പെട്ട വനിതകളില്‍ (പട്ടികജാതി/വര്‍ഗ വിഭാഗത്തില്‍പ്പെട്ടവരെ ലഭിക്കാത്ത പക്ഷം മറ്റു വിഭാഗക്കാരെ പരിഗണിക്കും) നിന്ന് അപേക്ഷ ക്ഷണിച്ചു. അംഗീകൃത സര്‍വകലാശാലയില്‍

error: Content is protected !!