Tag: job vacancy kozhikode

Total 63 Posts

കോഴിക്കോട് ഗവ.ഐ.ടി.ഐയില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം

കോഴിക്കോട്: ഗവ.ഐ.ടി.ഐയില്‍ മെക്കാനിക് മോട്ടോര്‍ വെഹിക്കിള്‍ ട്രേഡില്‍ ഇന്‍സ്ട്രക്ടറുടെ ഒരു താല്‍ക്കാലിക ഒഴിവില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നതിനായി ഡിസംബര്‍ 27-ന് രാവിലെ 11 മണിക്ക് അഭിമുഖം നടത്തുന്നു. ബന്ധപ്പെട്ട ട്രേഡില്‍ ബി. ടെക്കും ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കില്‍ മൂന്ന് വര്‍ഷ ഡിപ്പോമയും രണ്ട് വര്‍ഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കില്‍ എന്‍.ടി.സി/ എന്‍.എ.സി യും മൂന്ന് വര്‍ഷത്തെ

വില്യാപ്പള്ളി കുടുംബാരോഗ്യകേന്ദ്രത്തില്‍ ലാബ് ടെക്‌നീഷ്യന്‍ നിയമനം

വടകര: വില്യാപ്പള്ളി കുടുംബാരോഗ്യകേന്ദ്രത്തിലേക്ക് ലാബ് ടെക്‌നീഷ്യന്‍ തസ്തികയില്‍ ആശുപത്രി മാനേജ്‌മെന്റിന് കീഴില്‍ നിയമനം നടത്തുന്നു. ഗവ.അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നുള്ള ഡിപ്ലോമ ഇന്‍ മെഡിക്കല്‍ ലബോറട്ടറി, പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍, പ്രവൃത്തി പരിചയം എന്നിവ വേണം. ഒഴിവിലേക്കുള്ള അഭിമുഖം 20ന് പകല്‍ 10.30ന് വില്യാപ്പള്ളി പഞ്ചായത്തില്‍ നടക്കും. Description: Lab Technician Recruitment in Vilyapally Family

പേരാമ്പ്ര സർക്കാർ ഐ.ടി.ഐയിൽ ഇൻസ്ട്രക്ടർ നിയമനം

പേരാമ്പ്ര: മുതുകാട്ടുള്ള പേരാമ്പ്ര സർക്കാർ ഐ.ടി.ഐയിൽ ഡ്രാഫ്റ്റ്‌സ്മാൻ സിവിൽ ട്രേഡിൽ ഇൻസ്ട്രക്ടറുടെ താത്‌കാലികനിയമനം നടത്തുന്നു. കൂടിക്കാഴ്ച 23-ന് രാവിലെ 11മണിക്ക് നടക്കുന്നതായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ ഫോൺ: 9400127797. Description: Instructor Recruitment in Perambra Govt ITI  

കോഴിക്കോട്‌ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ നിയമനം; വിശദമായി നോക്കാം

കോഴിക്കോട്: ജില്ലയിലെ ഒരു സര്‍ക്കാര്‍ സ്ഥാപനത്തിന് കീഴില്‍ ഓപ്പണ്‍ മുന്‍ഗണന വിഭാഗത്തിനായി സംവരണം ചെയ്ത ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ (കോസ്മറ്റോളജി) തസ്തികയില്‍ താത്കലിക ഒഴിവ് നിലവിലുണ്ട്. യോഗ്യത- എസ്.എസ്.എല്‍.സി അല്ലെങ്കില്‍ തത്തുല്യ യോഗ്യത, പ്രസ്തുത ട്രേഡില്‍ നാഷണല്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റും സര്‍ട്ടിഫിക്കറ്റ് ലഭിച്ചതിനുശേഷമുള മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ കോസ്മറ്റോളജി ട്രേഡില്‍ അപ്രന്റിസ്ഷിപ്പ് സര്‍ട്ടിഫിക്കറ്റും സര്‍ട്ടിഫിക്കറ്റ്

നാദാപുരത്ത്‌ കരാട്ടെ പരിശീലക നിയമനം

നാദാപുരം: പെൺകുട്ടികൾക്ക് പഞ്ചായത്ത് നടപ്പാക്കുന്ന സൗജന്യ കരാട്ടെ പരിശീലന പദ്ധതിയിലേക്ക് വനിതാ പരിശീലകയെ നിയമിക്കുന്നു. 19ന് പഞ്ചായത്ത് ഹാളിലാണ് കൂടിക്കാഴ്ച. Description: Karate Coach Recruitment in Nadapuram

എലത്തൂര്‍ ഗവ ഐ.ടി.ഐയില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം; ഇന്റര്‍വ്യൂ 16ന്

കോഴിക്കോട്: പട്ടികജാതി വികസന വകുപ്പിന് കീഴിലെ ഗവ. ഐ.ടി.ഐ എലത്തൂര്‍ (കോഴിക്കോട് ജില്ല), ഗവ. ഐ.ടി.ഐ പാണ്ടിക്കാട് (മലപ്പുറം ജില്ല), ഗവ. ഐ.ടി.ഐ കേരളാധീശ്വരപുരം (മലപ്പുറം ജില്ല), ഗവ. ഐ.ടി.ഐ നീലേശ്വരം (കാസറഗോഡ് ജില്ല), എന്നീ സ്ഥാപനങ്ങളില്‍ അരിത്തമാറ്റിക് കാല്‍ക്കുലേഷന്‍ കം ഡ്രോയിംഗ് (എ.സി.ഡി) ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍മാരെ (ഒരു ഒഴിവ് വീതം) 2024-25 അദ്ധ്യയന വര്‍ഷത്തില്‍

കോഴിക്കോട് ദേശീയ ആരോഗ്യ ദൗത്യത്തിന്‌ കീഴില്‍ നിരവധി ഒഴിവുകള്‍

കോഴിക്കോട്: ദേശീയ ആരോഗ്യ ദൗത്യത്തിനു കീഴില്‍ സ്പെഷ്യലിസ്റ്റ് മെഡിക്കല്‍ ഓഫീസര്‍, ആര്‍ ബി എസ് കെ നഴ്സ്, ഡെവലപ്മെന്റ്‌റ് തെറാപ്പിസ്റ്റ് എംഎല്‍എസ്പി, സ്റ്റാഫ് നഴ്സ്, ഓഡിയോളജിസ്റ്റ് ഡിഇഒ കം അക്കൗണ്ടന്റ്‌റ്, ഫാര്‍മസിസ്റ്റ് എന്റോമോളജിസ്റ്റ് ഡാറ്റ മാനേജര്‍) (പ്രതീക്ഷിക്കുന്ന ഒഴിവുകള്‍) തസ്തികളിലേക്ക് അപേക്ഷ ക്ഷണിച്ചു. കരാര്‍/ദിവസ വേതനാടിസ്ഥാനത്തിലുള്ള നിയമനത്തിനാണ് അപേക്ഷ ക്ഷണിച്ചത്. ഡിസംബര്‍ ഒന്‍പതിന് വൈകീട്ട് അഞ്ചിനകം

കോഴിക്കോട് മാളിക്കടവ് ഗവ. വനിത ഐ.ടി.ഐയില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ തസ്തികയില്‍ നിയമനം

കോഴിക്കോട്: മാളിക്കടവ് ഗവ. വനിത ഐ.ടി.ഐയില്‍ ഇന്‍ഫര്‍മേഷന്‍ കമ്മ്യൂണിക്കേഷന്‍ ടെക്നോളജി ആന്റ് സിസ്റ്റം മെയിന്റനന്‍സ് ട്രേഡിലെ ജൂനിയര്‍ ഇന്‍സ്ട്രക്ടരുടെ (ഒരൊഴിവ്) താത്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത: ബന്ധപ്പെട്ട ട്രേഡില്‍ എന്‍ടിസി/മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയം അല്ലെങ്കില്‍ ഡിപ്ലോമ/രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം അല്ലെങ്കില്‍ ബി.ടെക് ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം. യോഗ്യത, പരിചയം എന്നിവ

അധ്യാപക ജോലിയാണോ ഇഷ്ടം ? വടകര ഉള്‍പ്പെടെ ജില്ലയിലെ വിവിധയിടങ്ങളില്‍ അവസരം

വടകര: വടകര ഗവ. ടെക്‌നിക്കൽ ഹൈസ്കൂളിൽ ഇൻസ്ട്രക്ടർ ഇൻ സയൻസ് ആൻഡ് മാത്‌സ് (എച്ച്.എസ്.എ. ഫിസിക്കൽ സയൻസ്) തസ്തികയിൽ താത്കാലിക നിയമനം നടത്തുന്നു. കൂടിക്കാഴ്ച 19ന് രാവിലെ 11മണിക്ക് നടക്കുന്നതായിരിക്കും. കോഴിക്കോട് : പരപ്പനങ്ങാടി എൽ.ബി.എസ്. മോഡൽ ഡിഗ്രി കോളേജിൽ ഫിസിക്കൽ എജുക്കേഷൻ ഗസ്റ്റ് അധ്യാപക ഒഴിവ്. നവംബർ 25-നകം career@lbsmdc.ac.in എന്നതിലേക്ക് ഇ-മെയിൽ ആയോ

ചെറുവണ്ണൂർ പഞ്ചായത്തില്‍ എൻജിനിയർ ഒഴിവ്; വിശദമായി നോക്കാം

പേരാമ്പ്ര: ചെറുവണ്ണൂർ പഞ്ചായത്ത് എൻജിനിയറിങ്‌ വിഭാഗത്തിൽ അസിസ്റ്റന്റ് എൻജിനിയർ തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ താത്കാലിക നിയമനം. യോഗ്യത: സിവിൽ എൻജിനിയറിങ്‌ ബിരുദം/തത്തുല്യയോഗ്യത. കൂടിക്കാഴ്ച 21ന് രാവിലെ 11മണിക്ക് നടക്കുന്നതായിരിക്കും. Description:Engineer Vacancy in Cheruvannur Panchayat

error: Content is protected !!