Tag: Job vacancy

Total 243 Posts

വുമണ്‍ ഫെസിലിറ്റേറ്റര്‍ നിയമനം; വിശദമായി അറിയാം

മേലടി ബ്ലോക്ക് പഞ്ചായത്ത് 2025-26 വാര്‍ഷിക പദ്ധതിയുടെ ഭാഗമായി ജന്റര്‍ റിസോഴ്സ് സെന്ററില്‍ കമ്യൂണിറ്റി വുമണ്‍ ഫെസിലിറ്റേറ്ററെ നിയമിക്കും. വിമന്‍ സ്റ്റഡീസ്, ജെന്‍ഡര്‍ സ്റ്റഡീസ്, സോഷ്യല്‍ വര്‍ക്ക്, സൈക്കോളജി, സോഷ്യോളജി വിഷയങ്ങളില്‍ ഏതിലെങ്കിലും ബിരുദാനന്തര ബിരുദം ഉള്ളവര്‍ക്ക് അപേക്ഷിക്കാം. മെയ് ഒമ്പതിന് രാവിലെ 11ന് ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ നടക്കുന്ന അഭിമുഖത്തില്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം

ഓട്ടിസം സെന്ററിൽ സ്പെഷൽ എജ്യുക്കേറ്ററെ നിയമിക്കുന്നു; വിശദമായി അറിയാം

നാദാപുരം: തൂണേരി ബിആർസി ഓട്ടിസം സെന്ററിൽ സ്പെഷൽ എജ്യുക്കേറ്ററെ നിയമിക്കുന്നു. നിയമന കൂടിക്കാഴ്ച മെയ് 2ന് രാവിലെ 10.30 ന് നാദാപുരം ബിആർസിയിൽ നടക്കും. ഉദ്യോ​ഗാർത്ഥികൾ യോ​ഗ്യതാ സർട്ടിഫിക്കറ്റുകളുമായി കൃത്യസമയത്ത് അഭിമുഖത്തിന് ഹാജരാകണം.    

കുടുംബാരോഗ്യ കേന്ദ്രത്തിൽ ഡോക്ടർ, ഫാർമസിസ്റ്റ് ഒഴിവ്; വിശദമായി അറിയാം

വടകര: അഴിയൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ ഒഴിവുള്ള തസ്തികകളിലേക്ക് നിയമനം. സായാഹ്ന ഒപി പ്രോജക്ടിൽ ഡോക്ടർ (ഒന്ന്), ഫാർമസിസ്റ്റ് (ഒന്ന്) ഒഴിവിലേക്കാണ് നിയമനം നടത്തുന്നത്. കൂടിക്കാഴ്ച നാളെ രാവിലെ യഥാക്രമം 10 നും 11.30 നും മെഡിക്കൽ ഓഫിസർ മുൻപാകെ നടക്കും. ഉദ്യോ​ഗാർത്ഥികൾ യോ​ഗ്യതാ സർട്ടിഫിക്കറ്റുകളുമായി ഹാജരാകണം.

താലൂക്ക് ഹോമിയോ ആശുപത്രിയിൽ മൾട്ടി പർപ്പസ് ഹെൽത്ത് വർക്കർ നിയമനം; വിശദമായി അറിയാം

വടകര: പുറമേരി താലൂക്ക് ഹോമിയോ ആശുപത്രിയിൽ നാഷണൽ ആയുഷ് മിഷൻ മൾട്ടി പർപ്പസ് ഹെൽത്ത് വർക്കറെ നിയമിക്കുന്നു. യോഗ്യത: എം എസ് ഓഫീസിൽ ജിഎൻഎം. 15,000 രൂപയാണ് ശമ്പളം. പ്രായം 2025 ഏപ്രിൽ ഒന്നിന് 40 വയസ് കവിയരുത്. ഉദ്യോഗാർഥികൾ ഏപ്രിൽ 28ന് രാവിലെ 10ന് യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ രേഖകൾ

കോഴിക്കോട് ഗവ: ലോ കോളേജില്‍ അധ്യാപക നിയമനം; വിശദമായി അറിയാം

കോഴിക്കോട്: സര്‍ക്കാര്‍ ലോ കോളേജില്‍ നിയമം, മാനേജ്മെന്റ്, ഇംഗ്ലീഷ് വിഷയങ്ങളില്‍ അതിഥി അധ്യാപക നിയമനത്തിന് കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ ഗെസ്റ്റ് പാനലില്‍ പേര് രജിസ്റ്റര്‍ ചെയ്തവരില്‍നിന്ന് അപേക്ഷ ക്ഷണിച്ചു. ബന്ധപ്പെട്ട വിഷയത്തില്‍ 55 ശതമാനം മാര്‍ക്കില്‍ കുറയാതെ ബിരുദാനന്തര ബിരുദവും നെറ്റുമാണ് യോഗ്യത. നെറ്റ് യോഗ്യതയുള്ളവരുടെ അഭാവത്തില്‍ മറ്റുള്ളവരെ പരിഗണിക്കും. അപേക്ഷയും ബന്ധപ്പെട്ട രേഖകളുടെ സ്വയം

മെഡിക്കല്‍ ഓഫീസര്‍ നിയമനം: അപേക്ഷ ക്ഷണിച്ചു

കണ്ണൂര്‍: കണ്ണൂര്‍ ജില്ലയിലെ ജില്ലാ മെഡിക്കല്‍ ഓഫീസ് (ഐഎസ്എം) വകുപ്പിന് കീഴില്‍ മെഡിക്കല്‍ ഓഫീസര്‍ (കൗമാരഭൃത്യം) തസ്തികയില്‍ ഒരു താല്‍കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ബിഎഎംഎസ്, പിജി കൗമാരഭൃത്യം, ടിസിഎംസി രജിസ്‌ട്രേഷന്‍ എന്നീ യോഗ്യതയുള്ള, ജനുവരി ഒന്നിന് 21 നും 42 ഇടയില്‍ പ്രായമായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം (നിയമാനുസൃത വയസ്സിളവ് അനുവദനീയം). ശമ്പളം: 1455 (ദിവസവേതനം).

ജില്ലയിൽ എന്യൂമറേറ്റർ നിയമനം; വിശദമായി അറിയാം

കോഴിക്കോട് : ഫിഷറീസ് വകുപ്പ് ഇൻലാൻഡ് ഡേറ്റാ കലക്‌ഷനുമായി ബന്ധപ്പെട്ട് നടത്തുന്ന സർവേയുടെ വിവര ശേഖരണത്തിനായി ജില്ലയിൽ ഒരു എന്യൂമറേറ്ററെ നിയമിക്കുന്നു. മേയ് മുതൽ ഒരു വർഷത്തേക്കാണ് നിയമനം. ഉദ്യോഗാർഥികൾ ddfcalicut@gmail.com എന്ന ഇമെയിലിലേക്ക് അപേക്ഷയും, യോഗ്യത തെളിയിക്കുന്ന രേഖകളും അയക്കണം. അപേക്ഷ ഏപ്രിൽ 16 നകം ലഭിക്കണം. കൂടതൽ വിവരങ്ങൾക്ക് 0495-2383780. Description: Enumerator

എടച്ചേരി കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഡോക്ടര്‍ നിയമനം

എടച്ചേരി: എടച്ചേരി കുടുംബാരോഗ്യ കേന്ദ്രത്തില്‍ ആര്‍ദ്രം പദ്ധതിയില്‍ ഉച്ചയ്ക്ക് ശേഷമുള്ള ഒപി നടക്കാന്‍ ഡോക്ടറെ നിയമിക്കുന്നു. അഭിമുഖം ബുധനാഴ്ച രാവിലെ 10മണിക്ക് എടച്ചേരി പഞ്ചായത്ത് ഹാളില്‍ നടക്കുന്നതായിരിക്കും. കുടുതല്‍ വിവരങ്ങള്‍ക്ക്: 04962441115. Description: Doctor appointment at Edachery Family Health Center

ജില്ലാ പഞ്ചായത്തിന്റെ സ്പന്ദനം പദ്ധതിയിൽ നിരവധി ഒഴിവുകൾ; വിശദമായി അറിയാം

കോഴിക്കോട്: ഭാരതീയ ചികിത്സാ വകുപ്പിനു കീഴിൽ ജില്ലാ പഞ്ചായത്തിന്റെ സ്പന്ദനം പദ്ധതിയിൽ നിരവധി ഒഴിവുകൾ. സ്പീച്ച് തെറപ്പിസ്റ്റ്, ഫിസിയോ തെറപ്പിസ്റ്റ്, ഒക്യുപ്പേഷനൽ തെറപ്പിസ്റ്റ് തസ്തികകളിലേക്കുള്ള അഭിമുഖം 24ന് ജില്ലാ മെഡിക്കൽ (ഐഎസ്എം) ഓഫിസിൽ നടക്കും. ഫാർമസിസ്റ്റ് ഒഴിവിലേക്കുള്ള നിയമന അഭിമുഖം 25നും ഹെൽപർ തസ്തികയിലേക്കുള്ള അഭിമുഖം 26നും നടക്കും. കൂടുതൽ വിവരങ്ങൾക്ക് 0495 2371486.  

ഉള്ളിയേരി ഗവ.ആയുർവേദ ഡിസ്‌പെന്‍സറിയില്‍ അറ്റൻഡർ നിയമനം; വിശദമായി നോക്കാം

ഉള്ളിയേരി: ഗവ. ആയുർവേദ ഡിസ്‌പെന്‍സറിയില്‍ അറ്റൻഡർ തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിൽ താത്‌കാലികനിയമനം നടത്തുന്നു. കൂടിക്കാഴ്ച മൂന്നിന് രാവിലെ 11ന്. കുടുതല്‍ വിവരങ്ങള്‍ക്ക്‌ ഫോൺ: 9744545898. Description: Appointment of attendants at Ulliyeri Government Ayurveda Dispensary

error: Content is protected !!