Tag: #Job Vaacancy

Total 51 Posts

ഫാര്‍മസിസ്റ്റാവാന്‍ യോഗ്യതയുണ്ടോ? തുറയൂര്‍ ഗ്രാമപഞ്ചായത്ത് പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ ജോലി ഒഴിവുണ്ട്; വിശദവിവരങ്ങളറിയാം

തുറയൂര്‍: തുറയൂര്‍ ഗ്രാമപഞ്ചായത്ത് പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ ഫാര്‍മസിസ്റ്റിനെ നിയമിക്കുന്നു. ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്ന പോസ്റ്റില്‍ ഒരൊഴിവാണുള്ളത്. പി.എസ്.സി നിഷ്‌കര്‍ഷിക്കുന്ന നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാം. താല്‍പര്യമുള്ളവര്‍ അസ്സല് സര്‍ട്ടിഫിക്കറ്റ്, പ്രവര്‍ത്തി പരിചയ സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം ഡിസംബര്‍ 26ന് തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് ആശുപത്രി കാര്യാലയത്തില്‍ നടക്കുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യൂവിന് ഹാജരാകേണ്ടതാണെന്ന് മെഡിക്കല്‍ ഓഫീസര്‍

ജോലി തേടുന്നവരാണോ?; കൊടുവള്ളിയുള്‍പ്പെടെ ജില്ലയുടെ വിവിധ സ്ഥലങ്ങളില്‍ താത്കാലിക നിയമനം

കോഴിക്കോട്: വിവിധ തസ്തികകളിൽ ദിവസവേതനാടിസ്ഥാനത്തിൽ താത്ക്കാലിക നിയമനം നടത്തു. ഒഴിവുകൾ എന്തെല്ലാമെന്നും യോ​ഗ്യതകളും വിശദമായി നോക്കാം. ഗസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കുന്നു കോഴിക്കോട് മാളിക്കടവ് ജനറൽ ഐ ടി ഐ യിൽ ഇലക്ടോണിക് മെക്കാനിക് ട്രേഡിൽ ഇൻസ്ട്രക്ടർ തസ്തികയിൽ ഒഴിവിലേയ്ക്ക് മുസ്ലിം വിഭാഗത്തിൽപ്പെട്ട യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾ 0495 2377016 അധ്യാപക

വടകര ഉൾപ്പെടെ വിവിധ സ്ഥലങ്ങളിൽ താത്ക്കാലിക നിയമനം; ഒഴിവുകളും യോ​ഗ്യതകളും എന്തെല്ലാമെന്ന് നോക്കാം

കോഴിക്കോട്: വിവിധ തസ്തികകളിൽ ദിവസവേതനാടിസ്ഥാനത്തിൽ താത്ക്കാലിക നിയമനം നടത്തു. ഒഴിവുകൾ എന്തെല്ലാമെന്നും യോ​ഗ്യതകളും വിശദമായി നോക്കാം. പാചകക്കാരെയും മേട്രന്‍മാരെയും നിയമിക്കുന്നു വടകര കോളേജ് ഓഫ് എഞ്ചിനീയറിങ്ങിലെ ലേഡീസ് ഹോസ്റ്റലിലേക്ക് ദിവസ വേതന അടിസ്ഥാനത്തില്‍ പാചകക്കാരെയും മേട്രന്‍മാരെയും നിയമിക്കുന്നു. 30 നും 50 വയസ്സിനും ഇടയില്‍ പ്രായമുള്ളവരായിരിക്കണം. പ്രവൃത്തി പരിചയമുള്ള സ്ത്രീകള്‍ അവരുടെ വയസ്സ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റോടുകൂടി

ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ താത്ക്കാലിക നിയമനം; ഒഴിവുകളും യോ​ഗ്യതകളും എന്തെല്ലാമെന്ന് നോക്കാം

കോഴിക്കോട്: ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ ദിവസ വേതനാടിസ്ഥാനത്തിൽ താത്ക്കാലിക നിയമനം നടത്തുന്നു. ഒഴിവുകൾ ഏതെല്ലാമെന്നും യോ​ഗ്യതകൾ എന്തെല്ലാമെന്നും വിശദമായി നോക്കാം യോഗ ട്രെയിനര്‍മാരെ നിയമിക്കുന്നു കാക്കൂര്‍ ഗ്രാമപഞ്ചായത്ത് 2022-23 വര്‍ഷത്തില്‍ വയോജനങ്ങള്‍ക്കായി നടത്തുന്ന യോഗ പരിശീലന പദ്ധതിക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ (മൂന്നു മാസം) യോഗ ട്രെയിനര്‍മാരെ നിയമിക്കുന്നു.യോഗ അസോസിയേഷന്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അംഗീകരിച്ച യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം.

ജോലിയാണോ അന്വേഷിക്കുന്നത്? ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ ഗസ്റ്റ് ലക്ചര്‍ ഉൾപ്പെടെയുള്ള തസ്തികകളിലേക്ക് താത്ക്കാലിക നിയമനം, വിശദമായി നോക്കാം

കോഴിക്കോട്: ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ താത്ക്കാലിക നിയമനം നടത്തുന്നു. ഗസ്റ്റ് ലക്ചര്‍, സെക്യൂരിറ്റി, സീനയര്‍/ജൂനിയര്‍ സ്റ്റാഫ് നഴ്‌സ് ഉൾപ്പെടെ വിവിധ തസ്തികളിലേക്കാണ് നിയമനം നടത്തുന്നത്. ഗസ്റ്റ് ലക്ചര്‍ നിയമനം ഗവ മെഡിക്കള്‍ കോളേജിന് കീഴിലുളള ഓഫ്താല്‍മോളജി വിഭാഗത്തിലെ ഗസ്റ്റ് ലക്ചര്‍ (ഫിസിക്‌സ്) ഒഴിവില്‍ നിയമനം. ഒരു വര്‍ഷ കാലയളവിലേക്ക് കരാര്‍ നിയമനമാണ്. വയസ്സ് 18 നും

ജോലിയാണോ നോക്കുന്നത്? കോഴിക്കോട് ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ താത്ക്കാലിക നിയമനം; വിശദമായി നോക്കാം

കോഴിക്കോട്: വിവിധ സ്ഥലങ്ങളിൽ താത്ക്കാലിക നിയമനം. ഒഴിവുകൾ എന്തെല്ലാമെന്നും യോ​ഗ്യതകൾ എന്തെല്ലാമെന്നും നോക്കാം. പുതിയാപ്പ കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ ഒഴിവ് പുതിയാപ്പ കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് ആശുപത്രി വികസന സമിതിയുടെ കീഴില്‍ ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയിലേക്ക് താല്‍കാലികമായി ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. താല്പര്യമുളളവര്‍ ബയോഡാറ്റ, വയസ്സ്, പ്രവർത്തി പരിചയം, വിദ്യാഭ്യാസ യോഗ്യത

കായണ്ണ ജി.എച്ച്.എസ്.എസിൽ താത്ക്കാലിക അധ്യാപക നിയമനം

കായണ്ണബസാർ: കായണ്ണ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ ഇംഗ്ലീഷ് അധ്യാപകനെ നിയമിക്കുന്നു. അഭിമുഖം 17-ന് 10 മണിക്ക്. Summary: Temporary Teacher Recruitment in Kayanna GHSS

അധ്യാപന ജോലിയോട് താത്പര്യമുള്ളവരാണോ? വടകര ഉൾപ്പെടെ ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ താത്ക്കാലിക അധ്യാപക നിയമനം

കോഴിക്കോട്: ജില്ലയിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ താത്ക്കാലിക അധ്യാപക നിയമനം. വടകര മോഡൽ പോളിടെക്നിക് കോളേജിൽ ലക്ച്ചറർ ഇൻ ഫിസിക്കൽ എഡ്യൂക്കേഷൻ (പാർട്ട് ടൈം) തസ്തികയിൽ താൽക്കാലിക നിയമനം നടത്തുന്നു. ഫിസിക്കൽ എഡ്യൂക്കേഷൻ ബിരുദാനന്തര ബിരുദമാണ് യോഗ്യത. ഒക്ടോബർ 18 ന് രാവിലെ 10 മണിയ്ക്കാണ് ഇൻറ്റർവ്യൂ. താത്പര്യമുള്ളവർ എല്ലാ സർട്ടിഫിക്കറ്റുകളുടെയും അസ്സലും, കോപ്പികളും സഹിതം

ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ താത്ക്കാലിക നിയമനം; ഒഴിവുകളും യോ​ഗ്യതകളും എന്തെല്ലാമെന്ന് നോക്കാം…

കോഴിക്കോട്: ജില്ലയിലെ വിവിധ സ്ഥലങ്ങളിലേക്ക് താത്ക്കാലിക നിയമനം നടത്തുന്നു. ഫാർമസിസ്റ്റ്, ഹോസ്റ്റൽ വാർഡൻ, സൈക്കോളജി അപ്രന്റീസ് തുടങ്ങിയ തസ്തികകളിലേക്കാണ് നിയമനം. ചേവായൂർ ത്വക്ക് രോഗാശുപത്രിയിലേക്ക് ഫാർമസിസ്റ്റിനെ നിയമിക്കുന്നതിന് ഒക്ടോബർ 17 രാവിലെ 11.00 മണിക്ക് ഇന്റർവ്യൂ നടത്തുന്നു. പങ്കെടുക്കാൻ താല്പര്യമുളള കേരള സ്റ്റേറ്റ് ഫാർമസി കൗൺസിൽ രജിസ്ട്രേഷനുളള ബിഫാം/ഡിഫാം യോഗ്യതയുളള ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം

18,000 രൂപ ശമ്പളം, ഇരുപതിലധികം ഒഴിവുകൾ; ജില്ലയിലെ വിവിധയിടങ്ങളിൽ ജോലി ഒഴിവ്, വിശദാംശങ്ങൾ

കോഴിക്കോട്: സീ റസ്‌ക്യൂ സ്‌ക്വാഡ്, വിജ്ഞാന്‍വാടി- കോ ഓര്‍ഡിനേറ്റര്‍ തുടങ്ങിയ തസ്തികകളിൽ താത്ക്കാലിക നിയമനം. സീ റസ്‌ക്യൂ സ്‌ക്വാഡിൽ 18,000 രൂപ ശമ്പളം നിരക്കില്‍ നാല് ഹാര്‍ബറുകളില്‍ ആയി 20 ഒഴിവുകളാണ് ഉളളത്. ഒരുവർഷ കാലാവധിയിലേക്കാണ് വിജ്ഞാന്‍വാടി- കോ ഓര്‍ഡിനേറ്റര്‍ തസ്തികകളിൽ നിയമനം നടത്തുന്നത്. സീ റസ്‌ക്യൂ സ്‌ക്വാഡ്- നിയമനത്തിനായി അപേക്ഷിക്കാം ജില്ലയിലെ ഫിഷിങ് ഹാര്‍ബറുകള്‍

error: Content is protected !!