Tag: job portal

Total 1 Posts

തൊഴിലിന്‌ അലയണ്ട, പോർട്ടൽ റെഡി; രജിസ്റ്റർ ചെയ്‌തത് 35,000 ഉപയോക്താക്കൾ, വിശദാംശങ്ങള്‍ ചുവടെ

തിരുവനന്തപുരം: തൊഴിൽദാതാക്കൾക്കും അന്വേഷികൾക്കുമായി കേരള വികസന ഇന്നൊവേഷൻ സ്ട്രാറ്റജിക് കൗൺസിലിന്റെ (കെ- ഡിസ്‌ക്‌) പോർട്ടൽ. 20 ലക്ഷം തൊഴിൽ ഉറപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായാണിത്‌. തൊഴിൽ വേണ്ടവർക്ക്‌ രജിസ്റ്റർ ചെയ്യാനും ദാതാക്കൾക്ക്‌ തൊഴിൽ ആവശ്യകത അറിയിക്കാനും വെവ്വേറെ സംവിധാനമുണ്ട്‌. കെ ഡിസ്‌കിന്റെ ഡിജിറ്റൽ വർക്ക്ഫോഴ്‌സ്‌ മാനേജ്‌മെന്റ്‌ സിസ്‌റ്റം പ്ലാറ്റ്‌ഫോമിലാണ്‌ പോർട്ടൽ പ്രവർത്തിക്കുന്നത്‌. 35,000 ഉപയോക്താക്കൾ പല വിഭാഗങ്ങളിലായി രജിസ്റ്റർ

error: Content is protected !!