Tag: job offer fraud

Total 2 Posts

ജോലി വാ​ഗ്​ദാനം ചെയ്ത് വടകര സ്വദേശികളെ തട്ടിപ്പിനിരയാക്കിയ സംഭവം; ഏജൻസി യുവാക്കളെ കൈമാറിയത് ഓ​ൺ​ലൈ​ൻ സാ​മ്പ​ത്തി​ക ത​ട്ടി​പ്പ് ന​ട​ത്തു​ന്ന ക​മ്പ​നി​ക്ക്, മണിയൂർ സ്വദേശി ഉൾപ്പടെയുള്ളവർക്കെതിരെ പോലിസ് കേസെടുത്തു

വടകര: കം​ബോ​ഡി​യ​യി​ൽ തൊ​ഴി​ൽ ത​ട്ടി​പ്പി​നി​ര​യാ​യ വ​ട​ക​ര സ്വ​ദേ​ശി​ക​ളെ സ്വ​കാ​ര്യ ഏ​ജ​ൻ​സി കൈ​മാ​റി​യ​ത് ഓ​ൺ​ലൈ​ൻ സാ​മ്പ​ത്തി​ക ത​ട്ടി​പ്പ് ന​ട​ത്തു​ന്ന ക​മ്പ​നി​ക്ക്. തൊ​ഴി​ൽ വാ​ഗ്ദാ​നം ചെ​യ്ത് സാ​മ്പ​ത്തി​ക ത​ട്ടി​പ്പ് ന​ട​ത്തി​യെ​ന്നും ഓ​ൺ​ലൈ​ൻ സാ​മ്പ​ത്തി​ക ത​ട്ടി​പ്പ് ന​ട​ത്തു​ന്ന സ്ഥാ​പ​ന​ത്തി​ന് ത​ങ്ങ​ളെ വി​ൽ​പ​ന ന​ട​ത്തി​യെ​ന്നു​മു​ള്ള യുവാക്കളുടെ പ​രാ​തി​യി​ൽ നെ​ടു​മ്പാ​ശ്ശേ​രി പൊ​ലീ​സ് കേസെടുത്തു. ​മ​ണി​യൂ​ർ സ്വ​ദേ​ശി അ​നു​രാ​ഗ് (24), പ​ട്ടാ​മ്പി സ്വ​ദേ​ശി ന​സ​റു​ദ്ദീ​ൻ

കംബോഡിയയിൽ കുടുങ്ങിയ വടകര സ്വദേശികൾ നാട്ടിലേക്ക് തിരിച്ചു; ഇന്ന് കൊച്ചിയിലെത്തും, പേരാമ്പ്ര സ്വദേശിയായ യുവാവ് കംബോഡിയയിലെ കമ്പിനിയിൽ കുടുങ്ങിക്കിടക്കുന്നതായി വിവരം

വടകര:കംബോഡിയയിൽ തൊഴിൽ തട്ടിപ്പിനിരയായ വടകര സ്വദേശികൾ നാട്ടിലേക്ക് തിരിച്ചു. ഇന്ന് കൊച്ചിയിലെത്തും. മണിയൂർ എടത്തുംകരയിലെ അഭിനവ് സുരേഷ്, കുറുന്തോടി പൂളക്കൂൽ താഴ അരുൺ, പിലാവുള്ളതിൽ സെമിൽദേവ്, പതിയാരക്കര ചാലു പറമ്പത്ത് അഭിനന്ദ്, എടത്തുംകര കല്ലായി മീത്തൽ അശ്വന്ത്, എന്നിവരാണ് ഇന്ത്യൻ എംബസിയുടെ സഹായത്തോടെ നാട്ടിലേക്ക് തിരിച്ചത്. കംബോഡിയയിൽ നിന്ന് നാട്ടിലേക്ക് തിരിച്ച സംഘത്തിൽ മലപ്പുറം എടപ്പാൾ

error: Content is protected !!