Tag: job fair

Total 6 Posts

35ല്‍ പരം കമ്പനികള്‍, 650ല്‍ പരം ഒഴിവുകള്‍; സെപ്തംബര്‍ 7ന്‌ കൊയിലാണ്ടിയില്‍ മെഗാ തൊഴില്‍മേള, വിശദമായി നോക്കാം

കൊയിലാണ്ടി: കൊയിലാണ്ടിയില്‍ സെപ്തംബര്‍ ഏഴിന് തൊഴില്‍മേള സംഘടിപ്പിക്കുന്നു. ജെസിഐ കൊയിലാണ്ടിയുടെയും കെ.എ.എസ് കോളേജിന്റെയും സംയുക്താഭിമുഖ്യത്തില്‍ കൊയിലാണ്ടി ആര്‍ട്‌സ്&സയന്‍സ് കോളേജില്‍ വെച്ചാണ് തൊഴില്‍മേള നടത്തുന്നത്. വ്യത്യസ്ത മേഖലകളില്‍ നിന്നായി 35ല്‍ പരം കമ്പനികളില്‍ 650ല്‍ പരം ഒഴിവുകളാണുള്ളത്. തന്നിരിക്കുന്ന ലിങ്കില്‍ സൗജന്യമായി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. എസ്എസ്എല്‍സി മുതല്‍ യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് അവസരങ്ങള്‍ ലഭ്യമാണ്. കൂടാതെ മികച്ച റിക്രൂട്ടര്‍മാരുമായി

അഭ്യസ്ഥവിദ്യരായ യുവതി യുവാക്കള്‍ക്കായി നന്മണ്ട ഗ്രാമപഞ്ചായത്ത് തൊഴില്‍ സഭ സംഘടിപ്പിച്ചു

നന്മണ്ട: അഭ്യസ്ഥവിദ്യരായ യുവതി യുവാക്കള്‍ക്കായി നന്മണ്ട ഗ്രാമപഞ്ചായത്ത് തൊഴില്‍ സഭ സംഘടിപ്പിച്ചു. കേരളത്തിനകത്തും പുറത്തുമുള്ള ജോലി സാധ്യതകള്‍ പരമാവധി വികസിപ്പിക്കുന്നതിനും ജനങ്ങളിലേക്കെത്തിക്കുന്നതിനുമായുള്ള സര്‍ക്കാര്‍ പദ്ധതിയുടെ ഭാഗമായിയാണ് നന്മണ്ട ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ തൊഴില്‍ സഭ സംഘടിപ്പിച്ചത്. സരസ്വതീ വിദ്യാമന്ദിരം സ്‌കൂളില്‍ വെച്ച് നടന്ന പരിപാടി ചേളന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ്

തൊഴിൽ തേടി മടുത്തോ? 2500 തൊഴിൽ അവസരങ്ങളുമായി വടകരയിൽ ഇന്ന് തൊഴിൽ മേള; പങ്കെടുക്കാൻ മറക്കല്ലേ…

വടകര: തൊഴിൽ അന്വേഷകർക്ക് സുവർണ്ണാവസരവുമായി വടകരയിൽ തൊഴിൽമേള സംഘടിപ്പിക്കുന്നു. ജില്ലാ എംപ്ലോയ്മെന്റ് ഓഫീസിന്റെ സഹകരണത്തോടെ വടകര ബ്ലോക്ക് പഞ്ചായത്താണ് തൊഴിൽമേള സംഘടിപ്പിക്കുന്നത്. മേളയുടെ ഉദ്ഘാടനം തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ നിർവഹിക്കും. മട പ്പള്ളി ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ ശനിയാഴ്ച രാവിലെ ഒമ്പതുമുതലാണ് തൊഴിൽ മേള നടക്കുന്നത്. സംസ്ഥാനത്തെ 60 പ്രമുഖ തൊഴിൽ

തൊഴിലന്വേഷകരാണെങ്കില്‍ ഉടന്‍ തയ്യാറാവാം; എഴുന്നൂറില്‍ അധികം തൊഴിലവസരങ്ങളുമായി പേരാമ്പ്രയില്‍ തൊഴില്‍മേള

പേരാമ്പ്ര: പേരാമ്പ്രയില്‍ തൊഴില്‍ മേള സംഘടിപ്പിക്കുന്നു. ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച്, പേരാമ്പ്ര കരിയര്‍ ഡെവലപ്പ്‌മെന്റ് സെന്റര്‍, ജില്ലാ എംപ്ലോയബിലിറ്റി സെന്റര്‍, കുടുംബശ്രീ ജില്ലാ മിഷന്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് തൊഴില്‍മേള ഒരുക്കുന്നത്. ഒക്ടോബര്‍ 26 ന് പേരാമ്പ്ര മിനി സിവില്‍ സ്റ്റേഷനിലെ കരിയര്‍ ഡവലപ്പ്‌മെന്റ് സെന്ററില്‍ നടക്കുന്ന തൊഴില്‍ മേള ടി.പി രാമകൃഷ്ണന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും.

ജോലി തേടുകയാണോ ? നിരവധി തൊഴിലവസരങ്ങളുമായി പേരാമ്പ്രയിൽ തൊഴിൽമേള; വിശദമായി അറിയാം…

പേരാമ്പ്ര: ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചും എംപ്ലോയബിലിറ്റി സെന്ററും പേരാമ്പ്ര കരിയര്‍ ഡവലപ്പ്മെന്റ് സെന്ററും സംയുക്തമായി തൊഴില്‍ മേള സംഘടിപ്പിക്കുന്നു. ഒക്ടോബര്‍ 26 ന് രാവിലെ 10 മണി മുതല്‍ പേരാമ്പ്ര സിവില്‍ സ്റ്റേഷനിലെ കരിയര്‍ ഡെവലപ്മെന്റ് സെന്ററിലാണ് തൊഴില്‍ മേള. കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്ട്രേഷന്‍ ലിങ്ക് ലഭിക്കുന്നതിനും 0495 2370176 എന്ന നമ്പറില്‍ ബന്ധപ്പെടുക. summary:

എസ്.എസ്.എൽ.സി മുതൽ യോഗ്യതയുള്ളവർക്ക് സ്വകാര്യ കമ്പനികളിൽ ജോലി നേടാം; കോഴിക്കോട് ‘ഉദ്യോഗ്-2022’ തൊഴിൽമേള, വിശദാംശങ്ങൾ

കോഴിക്കോട്: ജെ.സി.ഐ. കാലിക്കറ്റ് ചാപ്റ്ററിന്റെ നേതൃത്വത്തിൽ ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച്, എംപ്ലോയബിലിറ്റി സെന്റർ, മോഡൽ കരിയർ സെന്റർ, ജെ.ഡി.ടി. ഇസ്‌ലാംഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂട്ട് എന്നിവരുടെ സഹകരണത്തോടെ ‘ഉദ്യോഗ്-2022’ തൊഴിൽമേള സംഘടിപ്പിക്കുന്നു. ജെ.ഡി.ടി. ഇസ്‌ലാം കാമ്പസിൽ നടക്കുന്ന തൊഴിൽമേളയിൽ സ്വകാര്യ മേഖലകളിലുള്ള കമ്പനികളിലേക്ക് ഉദ്യോഗാർഥികളെ തിരഞ്ഞെടുക്കും. മൂന്നിന് രാവിലെ ഒമ്പത് മുതൽ നടക്കുന്ന തൊഴിൽമേളയിൽ 70-ലധികം കമ്പനികൾ

error: Content is protected !!