Tag: job consultancy

Total 1 Posts

ഭിന്നശേഷിക്കാർക്ക് തൊഴിൽ കണ്ടെത്താനൊരു സ്റ്റാർട്ടപ്പ്; കോഴിക്കോടെ ഓഫീസിന്റെ സേവനങ്ങള്‍ തികച്ചും സൗജന്യം, വിശദാംശങ്ങള്‍ ചുവടെ

കോഴിക്കോട് : ശരീരം തളർന്നിട്ടും ആത്മധൈര്യത്തിന്റെ ബലത്തിൽ ഡൽഹിവരെ സ്വയം കാറോടിച്ച് ശ്രദ്ധേയനായ പ്രജിത് ജയപാൽ ഭിന്നശേഷിക്കാർക്ക് തൊഴിൽ കണ്ടെത്താൻ വ്യത്യസ്തമായ സ്റ്റാർട്ടപ്പുമായി രംഗത്ത്. തൊഴിലുടമകളുമായി ബന്ധപ്പെടുത്തിക്കൊടുക്കുന്നത് മുതൽ അഭിമുഖത്തിന് തയാറാവാനും തൊഴിൽശേഷി മെച്ചപ്പെടുത്താനുമുള്ള പരിശീലനവുംവരെ പ്രജിത്തിന്റെ മാർഗ കരിയർ ആൻഡ് ജോബ് കൺസൾട്ടൻസി എന്ന സ്റ്റാർട്ടപ്പ് ചെയ്തുകൊടുക്കുന്നുണ്ട്. ഉദ്യോഗാർഥികൾക്ക് എല്ലാസേവനങ്ങളും സൗജന്യമാണ്. തൊഴിലുടമകൾ നൽകുന്ന ഫീസാണ്

error: Content is protected !!