Tag: jio
Total 1 Posts
മൊബൈല്‍ നിരക്കുകള്‍ വര്‍ധിപ്പിക്കാന്‍ കമ്പനികള്‍; ഈ വര്‍ഷം തന്നെ ജിയോ, വി.ഐ, എയര്‍ടെല്‍ എന്നിവയുടെ താരിഫ് ഉയരുമെന്ന് റിപ്പോര്‍ട്ട്
കോഴിക്കോട്: രാജ്യത്തെ മൊബൈൽ നിരക്കുകൾ വർധിപ്പിച്ചിട്ട് അധികം കാലമായിട്ടില്ല. എന്നാൽ വൈകാതെ തന്നെ വീണ്ടും നിരക്ക് കൂട്ടാൻ ഒരുങ്ങുകയാണ് ടെലികോം കമ്പനികൾ . രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട മൂന്ന് ടെലികോം ഓപ്പറേറ്റർമാരായ റിലയൻസ് ജിയോ, ഭാരതി എയർടെൽ , വോഡഫോൺ ഐഡിയ എന്നിവ നിരക്കുകൾ ഇനിയും കൂട്ടിയേക്കും. നിലവിലെ സാമ്പത്തിക വർഷത്തിൻെറ രണ്ടാം പാദത്തിൽ വരുമാനത്തിൽ 20