Tag: jeni jerom

Total 1 Posts

കൊച്ചുതുറയിലെ ഈ മിടുക്കിയാണ് കേരളത്തിലെ ആദ്യ വനിതാ കൊമേഷ്യല്‍ പൈലറ്റ്; ജെനി ജെറോമിന് ആശംസകളുമായി ശൈലജ ടീച്ചര്‍

തിരുവനന്തപുരം: കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വനിതാ കൊമേഴ്‌സ്യല്‍ പൈലറ്റ് ജെനി ജെറോമിന് ആശംസകള്‍ നേര്‍ന്ന് മുന്‍ ആരോഗ്യമന്ത്രി കെകെ ശൈലജ. ഇത്തരം കര്‍മപഥത്തിലേയ്ക്ക് സ്ത്രീകള്‍ കടന്നുവരുന്നത് ഏറെ അഭിമാനം നല്‍കുന്ന ഒന്നാണെന്നും ജെനി ജെറോമിന് ആശംസകള്‍ നേരുന്നുവെന്നും കെകെ ശൈലജ സമൂഹമാധ്യമങ്ങളില്‍ കുറിച്ചു. കോവളം കരുംകുളം കൊച്ചുതുറ സ്വദേശിനി ബിയാട്രിസിന്റെയും ജെറോമിന്റെയും മകളാണ് ജെനി

error: Content is protected !!