Tag: jeevathalam project
ജീവതാളം പദ്ധതി: പേരാമ്പ്ര ഗ്രാമപഞ്ചായത്തില്‍ വാര്‍ഡ്തല സ്‌ക്രീനിംഗ് ക്യാമ്പ് സംഘടിപ്പിച്ചു
പേരാമ്പ്ര: പേരാമ്പ്ര ഗ്രാമപഞ്ചായത്തില്‍ ജീവതാളം പദ്ധതിയുടെ ഭാഗമായി പത്താം വാര്‍ഡില്‍ വാര്‍ഡ്തല സ്‌ക്രീനിംഗ് ക്യാമ്പ് സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് വി.കെ. പ്രമോദ് ഉദ്ഘാടനം ചെയ്തു. ജീവിതശൈലി രോഗ പ്രതിരോധത്തിനും നിയന്ത്രണത്തിനുമായാണ് ജീവതാളം പദ്ധതി നടപ്പാക്കുന്നത്. വാര്‍ഡ് മെമ്പര്‍ പി.എം. സത്യന്‍ അധ്യക്ഷത വഹിച്ചു. ജിഷ കൊട്ടപ്പുറം സ്വാഗതം പറഞ്ഞു. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ശരത് കുമാര്‍ ജീവതാളം
ജീവിതശൈലി രോഗങ്ങളെ പ്രതിരോധിക്കാം; ‘ജീവതാളം’ പദ്ധതിലൂടെ, അരിക്കുളം ഊട്ടേരിയില്‍ ജീവധാരാ ക്ലസ്റ്റര്‍ ഉദ്ഘാടനത്തിനായി സ്വാഗതസംഘം രൂപീകരിച്ചു
അരിക്കുളം: ആരോഗ്യ രംഗത്തെ ഏറ്റവും വലിയ വെല്ലുവിളി ജീവിതശൈലി രോഗങ്ങളെ ചെറുക്കുക എന്നതാണ്. ഒരു നാല്‍പ്പതു വയസ്സു പിന്നിട്ടാല്‍ പിന്നെ ഭൂരിഭാഗം പേരെയും അലട്ടുന്ന പ്രശ്‌നമാണ് പ്രമേഹവും പ്രഷറും ഉള്‍പ്പെടെയുള്ള ജീവിതശൈലീ രോഗങ്ങള്‍. ഇത്തരം രോഗങ്ങളോട് നാം പൊരുതേണ്ടത് വെറും മരുന്നുകൊണ്ടും ചികിത്സ കൊണ്ടും മാത്രമല്ല. അവയെ പ്രതിരോധിക്കാന്‍ അത്യാവശ്യമായി വേണ്ടത്. കൃത്യമായ ആഹാര ക്രമവും
ജീവിത ശൈലീ രോഗങ്ങളെ ചെറുത്തു തോല്‍പ്പിക്കാന്‍ തുറയൂര്‍ പഞ്ചായത്ത്; ജീവതാളം പദ്ധതിയുടെ ഭാഗമായി ഏകദിന ശില്പശാല സംഘടിപ്പിച്ചു
തുറയൂർ: സമ്പൂർണ ജീവിത ശൈലി രോഗ നിയന്ത്രണ പരിപാടിയായ ജീവതാളം പദ്ധതിയുടെ ഭാഗമായി തുറയൂർ പഞ്ചായത്തിൽ ഏകദിന ശില്പശാല സംഘടിപ്പിച്ചു. ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ സബിൻ രാജ് അധ്യക്ഷനായ പരിപാടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി.കെ.ഗിരീഷാണ് ഉദ്ഘാടനം ചെയ്തത്. മെഡിക്കൽ ഓഫീസർ ഡോക്ടർ റബീന മറിയം, ഹെൽത്ത് സൂപ്പർ വൈസർ ബിനോയ് ജോൺ ജൂനിയർ
വീടുകൾ കയറി സർവ്വേ, നൂറ് പേരടങ്ങുന്ന ക്ലസ്റ്ററുകൾ രൂപീകരിച്ച് ആരോഗ്യ പരിശോധന; ജീവിതശെെലി രോഗങ്ങളെ ചെറുക്കാൻ കായണ്ണ പഞ്ചായത്ത്
കായണ്ണബസാർ: ജീവിത ശൈലീ രോഗ പ്രതിരോധത്തിനും നിയന്ത്രണത്തിനുമായുള്ള ‘ജീവതാളം’ പദ്ധതിക്ക് കായണ്ണ പഞ്ചായത്തിൽ തുടക്കമായി. പദ്ധതിയുടെ ഭാഗമായി പഞ്ചായത്ത് തല സംഘാടകസമിതി രൂപീകരിച്ചു. ആദ്യ ഘട്ടത്തിൽ വീടുകൾ കയറി സർവ്വേ നടത്തി വിവര ശേഖരണം നടത്തും. 100 പേരടങ്ങുന്ന ക്ലസ്റ്ററുകൾ രൂപീകരിച്ച് അവരുടെ ആരോഗ്യ നില പരിശോധിക്കും. കൂട്ട നടത്തം, നീന്തൽ, യോഗ തുടങ്ങിയവയും സംഘടിപ്പിക്കും.