Tag: JCI
വിഷരഹിത പച്ചക്കറിക്കായി വീട്ടിലൊരു അടുക്കളത്തോട്ടം; വിത്തുകൾ വിതരണം ചെയ്ത് ജെസിഐ കല്ലാച്ചി
കല്ലാച്ചി: ഉത്സവ സീസണിലേക്കുള്ള പച്ചക്കറികൾ അടുക്കളത്തോട്ടം വഴി ഉൽപ്പാദിപ്പിക്കാനായി ജെ സി ഐ കല്ലാച്ചിയുടെ ആഭിമുഖ്യത്തിൽ പച്ചക്കറി വിത്തുകൾ വിതരണം ചെയ്തു. നാദാപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വിവി മുഹമ്മദലി നാദാപുരം പ്രസ്സ് ക്ലബ്ബ് പ്രസിഡന്റ് സി രാഗേഷിന് വിത്തുകൾ നൽകി വിതരണോദ്ഘാടനം നിർവ്വഹിച്ചു. ചടങ്ങിൽ ജെസിഐ പ്രസിഡന്റ് ഷംസുദ്ദീൻ ഇല്ലത്ത് അദ്യക്ഷത വഹിച്ചു, ഷബാന,
ജേസി നഴ്സറി കലോത്സവം ആരംഭിച്ചു
കൊയിലാണ്ടി. ജേസിഐ കൊയിലാണ്ടിയുടെ നേതൃത്വത്തിൽ നടക്കുന്ന മുപ്പതാമത് ജേസി നഴ്സറി കലോത്സവം കൊയിലാണ്ടി നഗരസഭ ചെയർ പേഴ്സൺ സുധ.കെ.പി ഉദ്ഘാടനം ചെയ്തു. കോവിഡ് കാലഘട്ടത്തിൽ ഇത്തരം പരിപാടികൾ കുട്ടികളുടെ മാനസിക ഉല്ലാസം വർദ്ധിപ്പിക്കുന്നതിനും കലാവാസനകൾ വികസിപ്പിക്കുന്നതിനും സഹായിക്കും എന്ന് സുധ.കെ.പി പറഞ്ഞു. കോവിഡ് പ്രോട്ടോകോൾ നിലനിൽക്കുന്നതിനാൽ ഓൺലൈൻ പ്ലാറ്റ്ഫോമിലാണ് ഈ വർഷം പരിപാടി നടത്തിയത്. പ്രഛഹ്നവേഷം,
യുനാനി ദിനാചരണം സംഘടിപ്പിച്ചു
കൊയിലാണ്ടി: ജെ.സി.ഐ കൊയിലാണ്ടിയുടെ നേതൃത്യത്തിൽ യുനാനി ദിനാചരണം സംഘടിപ്പിച്ചു. ദിനാചരണത്തിന്റെ ഭാഗമായി “ആധുനിക കാലഘട്ടത്തിലെ യുനാനി ചികിത്സ” എന്ന വിഷയത്തിൽ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. ഓൺലൈൻ പ്ലാറ്റ്ഫോമിൽ നടന്ന പരിപാടിക്ക് ഉണ്ണികുളം യുനാനി ഡിസ്പെൻസറി മെഡിക്കൽ ഓഫീസർ ഡോ.സയ്യിദ് മുഹമ്മദ് അനസ് നേതൃത്വം നൽകി. പ്രസിഡണ്ട് ഡോ.ബി.ജി.അഭിലാഷ് അദ്ധ്യക്ഷത വഹിച്ചു. മുനീർ, ഡോ.റഹീസ്, ഷിംന റാണി,