Tag: Janadadal s

Total 2 Posts

രാജ്യം തകർക്കുന്ന കേന്ദ്രനയങ്ങൾക്കെതിരെ യോജിച്ച പ്രക്ഷോഭം അനിവാര്യം: കെ ലോഹ്യ

പേരാമ്പ്ര:രാജ്യത്തിൻ്റെ ഫെഡറൽ തത്വങ്ങളെയും സമ്പത്ഘടനയെയും തകർക്കുന്ന കേന്ദ്ര നയങ്ങൾക്കെതിരെ യോജിച്ച പ്രക്ഷോഭം അനിവാര്യമാണെന്ന് ജനതാൾ എസ് ജില്ലാ പ്രസിഡന്റ് കെ. ലോഹ്യ അഭിപ്രായപ്പെട്ടു. ജനതാദൾ എസ് പേരാമ്പ്ര പഞ്ചായത്ത് കൺവൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കാർഷിക സമ്പദ്ഘടനയെ തകർക്കുന്ന കാർഷിക നിയമങ്ങളും കേരളത്തിലേത് ഉൾപ്പടെ സഹകരണ സ്ഥാപനങ്ങളെ തകർക്കുന്ന സഹകരണ നിയമവും, വൈദ്യുത മേഖലയിലെ

തുറയൂര്‍ പഞ്ചായത്തില്‍ എല്‍ ജെ ഡി യില്‍ വീണ്ടും കൂട്ട രാജി; പത്തോളം പേര്‍ രാജിവെച്ച് ജനതാദള്‍ എസില്‍ ചേര്‍ന്നു

തുറയൂര്‍: തുറയൂര്‍ പഞ്ചായത്തില്‍ എല്‍ ജെ ഡി യില്‍ നിന്നും വീണ്ടും കൂട്ട രാജി. അജീഷ് കൊടക്കാട് സ്മാരക മന്ദിരവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ഇപ്പോഴത്തെ നേതൃത്വത്തിന്റെ നിലപാടുകളില്‍ പ്രതിഷേധിച്ചാണ് രാജി. എച്ച്എംഎസ് ജില്ലാ കമ്മിറ്റി അംഗം ലക്ഷ്മണ്‍ കുറുക്കന്‍ കുന്നുമ്മല്‍, മുന്‍ യുവജനതാദള്‍ മണ്ഡലം ജോയിന്റ് സെക്രട്ടറി വിജീഷ് ഈളു വയലില്‍, കരീം പുതുക്കുടി, എല്‍ജെഡി

error: Content is protected !!