Tag: Jalajeevan padhati
ചേര്‍മല സെറ്റില്‍മെന്റ് കോളനി ഉള്‍പ്പടെയുള്ള പേരാമ്പ്ര പഞ്ചായത്തിലെ ഉയര്‍ന്നപ്രദേശങ്ങളിലുള്ളവര്‍ക്ക് ആശ്വാസം; ജലജീവന്‍ പദ്ധതിക്കായി ചേര്‍മലയില്‍ കുടിവെള്ളടാങ്ക് നിര്‍മാണം തുടങ്ങി
പേരാമ്പ്ര: പേരാമ്പ്ര ചേര്‍മലയില്‍ ജലജീവന്‍ പദ്ധതിക്കായി കുടിവെള്ള ടാങ്ക് നിര്‍മ്മാണം തുടങ്ങി. പ്രദേശവാസികളുടെ ഏറെക്കാലത്തെ കാത്തിരിപ്പിനുശേഷമാണ് പദ്ധതി നലവില്‍ വരുന്നത്. ചേര്‍മല സെറ്റില്‍മെന്റ് കോളനി ഉള്‍പ്പടെയുള്ള പേരാമ്പ്ര പഞ്ചായത്തിലെ ഉയര്‍ന്നപ്രദേശങ്ങളിലേക്ക് വെള്ളമെത്തിക്കാന്‍ ലക്ഷ്യമാക്കിയാണ് പുതിയ ടാങ്ക് നിര്‍മിക്കുന്നത്. പഞ്ചായത്തില്‍ ജലനിധിപദ്ധതി നടപ്പാക്കുന്നതിന് ചിലമ്പ വളവിനുസമീപം നേരത്തേയുള്ള ഉപയോഗിക്കാതെകിടന്ന ടാങ്കാണ് സജ്ജമാക്കുക. ഇവിടെനിന്ന് അതിലും ഉയര്‍ന്ന പ്രദേശങ്ങളിലേക്ക്
ഉയര്‍ന്ന പ്രദേശങ്ങളിലും ഇനി കുടിവെള്ളം ലഭ്യമാകും; പേരാമ്പ്രയിലെ ജലജീവന്‍ പദ്ധതി വിപുലമാക്കുന്നു
പേരാമ്പ്ര: പേരാമ്പ്ര പഞ്ചായത്തിലെ ഉയര്‍ന്ന പ്രദേശങ്ങളില്‍ വെള്ളമെത്താത്ത പ്രശ്‌നം പരിഹരിക്കാനായി ജലഅതോറിറ്റി ജലജീവന്‍ പദ്ധതിവിഭാഗം ശ്രമംതുടങ്ങി. പെരുവണ്ണാമൂഴി ഡാമില്‍നിന്ന് പുതിയപൈപ്പിട്ട് ചിലമ്പവളവിലെ നേരത്തെ ജലഅതോറിറ്റി നിര്‍മിച്ച ടാങ്കില്‍ വെള്ളമെത്തിച്ചാണ് പഞ്ചായത്ത് പരിധിയില്‍ ജലവിതരണം നടത്താന്‍ ഉദ്ദേശിച്ചത്. എന്നാല്‍ ഇതിലുംഉയരത്തിലുള്ള പ്രദേശങ്ങളില്‍ ഈ ടാങ്കില്‍നിന്ന് ജലവിതരണം നടത്താനാകില്ല. ചേര്‍മല കോളനിപോലെ ഏറെകാലമായി രൂക്ഷമായ കുടിവെള്ള പ്രശ്‌നം നിലനില്‍ക്കുന്ന