Tag: Jal jeevan project

Total 2 Posts

ജൽ ജീവൻ മിഷൻ ഗ്രാമീണ കുടിവെള്ള പദ്ധതി; കേരളത്തിൽ നൽകിയത് വെറും 21.63 ലക്ഷം കണക്ഷനുകളെന്ന് കേന്ദ്രമന്ത്രി, മറുപടി ഷാഫി പറമ്പിൽ എംപി ഉന്നയിച്ച ചോദ്യത്തിന്

ന്യൂഡൽഹി: 100% ഗ്രാമീണ വീടുകളിലും കുടിവെള്ള കണക്ഷൻ ലഭ്യമാക്കാനുള്ള കർമ്മ പദ്ധതികൾ ഊർജ്ജിതമായി നടപ്പിലാക്കി വരുന്നതായി കേന്ദ്രം അവകാശപ്പെടുന്നു. എന്നാൽ കഴിഞ്ഞ അഞ്ചുവർഷക്കാലത്തിനിടെ കേരളത്തിന് നൽകിയത് കേവലം 21.63 ലക്ഷം കണക്ഷനുകൾ മാത്രം. കേന്ദ്ര ജലശക്തി വകുപ്പ് മന്ത്രി സി ആർ പാട്ടേലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ജൽ ജീവൻ മിഷൻ ഗ്രാമീണ കുടിവെള്ള പദ്ധതിയുമായി ബന്ധപ്പെട്ട്

നന്മണ്ട പഞ്ചായത്തിൽ ജൽ ജീവൻ മിഷൻ പദ്ധതിയ്ക്കു കീഴിൽ കുടിവെള്ള കണക്ഷന് അപേക്ഷിക്കാം; കോഴിക്കോട് ജില്ലാഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ (02-02-23) അറിയിപ്പുകൾ

­ കോഴിക്കോട്: ജില്ലാഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ വായിക്കാം അപേക്ഷ ക്ഷണിച്ചു ദേശീയ ആരോഗ്യ ദൗത്യം കോഴിക്കോടിന് കീഴിൽ പ്രവർത്തിക്കുന്ന കാൻസർ സ്ക്രീനിംഗ് പദ്ധതിയിലേക്ക് മൊബൈൽ മെഡിക്കൽ യൂണിറ്റിന്റെ സേവനത്തിനായി താത്പര്യപത്രം ക്ഷണിക്കുന്നു. ഓൺലൈൻ മുഖേന അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയ്യതി ഫെബ്രുവരി 20 ന് വൈകുന്നേരം 4 മണി. കൂടുതൽ വിവരങ്ങൾക്ക് www.etender.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

error: Content is protected !!